Showing all 9 results

  • Sort:

ദൈവത്തിന്റെ സമ്മാനം

$17.00

For 10 or more copies please contact Ph: +91 6238 279 115

കഥകൾ ആർക്കാണ് ഇഷ്ടമല്ലാത്തത്?
മക്കൾ നല്ല കഥകൾ വായിച്ചും കേട്ടും മൂല്യബോധത്തിൽ വളരണമെന്ന് ആഗ്രഹിക്കാത്തവർ ആരുണ്ട്?

എങ്കിൽ ഇതാ കഥകളുടെ ഒരു മാസ്മരികലോകം കുട്ടികൾക്കായി തുറന്നു വയ്ക്കുന്നു കെയ്റോസ്.
മലയാള ബാലസാഹിത്യ-
ലോകത്ത് തന്റേതായ ഇടം കണ്ടെത്തിയ സി. ജിയ എം എസ് ജെ. നൂറിലേറെ ബാലകഥകൾ,ബാലനോവലുകൾ, ഷോർട്ട് ഫിലിമുകൾ, ഇവയ്ക്ക് പുറമെ ആദ്യമായി എന്റെ വെള്ളിത്തൂവൽ എന്ന മുഴുനീള മലയാള ചലച്ചിത്രം സംവിധാനം ചെയ്ത സന്യാസിനി, എം എസ് ജെ സന്യാസ സമൂഹത്തിന്റെ മീഡിയ ഡയറക്ടർ എന്നിങ്ങനെ സി. ജിയ കൈവയ്ക്കാത്ത മാധ്യമ ശുശ്രൂഷകൾ ഇല്ല.

സിസ്റ്ററുടെ ഭാവനയിൽ വിരിഞ്ഞ ഒരുപിടി കഥകളുടെ സമാഹാരമാണ് ദൈവത്തിന്റെ സമ്മാനം. കുഞ്ഞുങ്ങളിൽ വായനശീലം വളർത്താനും ആദ്യകുർബാന സ്വീകരണത്തിനും പിറന്നാളിനും സമ്മാനിക്കാനും ഒരു ഉത്തമപുസ്തകം. Ph: +91 6238 279 115

 

ഡെല്ല ഇൻ നസ്രത്ത്‌

$19.00

തിരുകുടുംബത്തിലെ നാലാമത്തെ അംഗമായി ജീവിക്കുവാൻ നിങ്ങളെ സഹായിക്കുന്ന കഥാപുസ്തകം .

Della In Nazareth(Stories)

Author Sr Mary Joe CSN

First edition: July 2023

Publishing and distribution:

Sophia Books

Peruvannamoozhy, Kozhikkode. Kerala

——-

Price  includes postage also

 

ദിവ്യകാരുണ്യത്തിന്റെ വാനമ്പാടി

$15.00

താടിയെല്ലിലെ ക്യാൻസറിനോട് നീണ്ട അഞ്ചു വർഷങ്ങൾ ആത്മീയ ധീരതയോടെ പോരാടിയ ജീസസ് യൂത്ത് അജ്ന ജോർജ്ജിന്റെ അദ്ധ്യാപകനും ആത്മീയ പിതാവുമായിരുന്ന ഫാ. സാബു കുമ്പുക്കൽ, ഉറ്റ സുഹൃത്തും ജീസസ് യൂത്ത് സഹയാത്രികനുമായിരുന്ന ജിത്ത് ജോർജ്ജ് എന്നിവർ ചേർന്നെഴുതിയ  അജ്ന ജോർജ്ജിന്റെ ജീവചരിത്രം.

KAATTU VEESHUNNA VAZHIKAL

$14.50

ആഗോള സഭയുടെ അംഗീകാരവുമായിദൗത്യവഴികളില്‍ യാത്ര തുടരുന്ന ജീസസ് യൂ ത്തിന്റെ ജീവിത ശൈലിയും വീക്ഷണങ്ങളും രൂപംകൊണ്ട വഴികള്‍.

Kaattu Veeshunna Vazhikal
History, Vision by Dr. Edward Edezhath
First Published in 2019 January
Typesetting : Kairos
Publishers : Kairos Magazine
kairosmag@kairos.global.com
Printed in India

NJANGADE SWANTHAM PALLIYACHAN

$15.00

The content of this book is the sharing of 60 people on their experiences of Fr. Abraham Pallivathukkal (lovingly called Palliyachan). For those who wish to know more about the leadership skills apt for this new era, this book about Fr Pallivathukal will serve to be an eye-opener.

 

KULIRMAYULLA THEECHOOLA

$15.00

യുവജന മാധ്യമ ശിശ്രുഷയായ കെയ്‌റോസിന്റെ നാൾവഴികൾ പങ്കുവയ്ക്കുന്ന പുസ്തകം.

DAIVATHINTE MAUNAM

$15.00

വായിച്ചു ധ്യാനിക്കുവാനും ആത്മീയതയുടെ ആഴങ്ങളിലേക്കിറങ്ങുവാനും ചില നനവുള്ള ചിന്തകൾ.

OLELA

$14.50

യഥാര്‍ഥ അനുഭവങ്ങളുടെ ഗന്ധമുള്ള കഥകളാണ് കെയ്‌റോസ് മീഡിയ പുറത്തിറക്കുന്ന ഒലേലയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. മൂന്ന് കഥാകൃത്തുക്കളുടേതായി 25 കഥകളുണ്ടണ്ട്. ലളിതവും രസകരവുമായ വിവരണവും മികച്ച ചിത്രങ്ങളും പുസ്തകത്തെ ഏറെ ആകര്‍ഷകമാക്കുന്നു. ദൈവത്തെയും സഹജീവികളെയും സ്‌നേഹിക്കാനുള്ള വലിയൊരു പ്രചോദനമാണ് ഒലേലയിലെ കഥകള്‍ സമ്മാനിക്കുന്നത്.

ALICEKYTTIUM ATBUTGALOKAVUM

$14.50

കേരളത്തിലെ കരിസ്മാറ്റിക് മുന്നേറ്റത്തിന്റെ വളർച്ചയിലും യുവജന മുന്നേറ്റമായി ജീസസ് യൂത്തിന്റെ രൂപീകരണത്തിലും നിർണ്ണായക പങ്കുവഹിച്ച പ്രൊഫ. സി. സി. ആലിസ്കുട്ടിയുടെ ജീവിതവും ദർശനങ്ങളുമടങ്ങുന്ന  പുസ്തകം.