Daivathinte_SammanamDaivathinte_Sammanam

ദൈവത്തിന്റെ സമ്മാനം

$17.00

For 10 or more copies please contact Ph: +91 6238 279 115

കഥകൾ ആർക്കാണ് ഇഷ്ടമല്ലാത്തത്?
മക്കൾ നല്ല കഥകൾ വായിച്ചും കേട്ടും മൂല്യബോധത്തിൽ വളരണമെന്ന് ആഗ്രഹിക്കാത്തവർ ആരുണ്ട്?

എങ്കിൽ ഇതാ കഥകളുടെ ഒരു മാസ്മരികലോകം കുട്ടികൾക്കായി തുറന്നു വയ്ക്കുന്നു കെയ്റോസ്.
മലയാള ബാലസാഹിത്യ-
ലോകത്ത് തന്റേതായ ഇടം കണ്ടെത്തിയ സി. ജിയ എം എസ് ജെ. നൂറിലേറെ ബാലകഥകൾ,ബാലനോവലുകൾ, ഷോർട്ട് ഫിലിമുകൾ, ഇവയ്ക്ക് പുറമെ ആദ്യമായി എന്റെ വെള്ളിത്തൂവൽ എന്ന മുഴുനീള മലയാള ചലച്ചിത്രം സംവിധാനം ചെയ്ത സന്യാസിനി, എം എസ് ജെ സന്യാസ സമൂഹത്തിന്റെ മീഡിയ ഡയറക്ടർ എന്നിങ്ങനെ സി. ജിയ കൈവയ്ക്കാത്ത മാധ്യമ ശുശ്രൂഷകൾ ഇല്ല.

സിസ്റ്ററുടെ ഭാവനയിൽ വിരിഞ്ഞ ഒരുപിടി കഥകളുടെ സമാഹാരമാണ് ദൈവത്തിന്റെ സമ്മാനം. കുഞ്ഞുങ്ങളിൽ വായനശീലം വളർത്താനും ആദ്യകുർബാന സ്വീകരണത്തിനും പിറന്നാളിനും സമ്മാനിക്കാനും ഒരു ഉത്തമപുസ്തകം. Ph: +91 6238 279 115

 

  • 999 in stock

daivathintesammanam

, ,

Description

For 10 or more copies please contact Ph: +91 6238 279 115

കഥകൾ ആർക്കാണ് ഇഷ്ടമല്ലാത്തത്?
മക്കൾ നല്ല കഥകൾ വായിച്ചും കേട്ടും മൂല്യബോധത്തിൽ വളരണമെന്ന് ആഗ്രഹിക്കാത്തവർ ആരുണ്ട്?

എങ്കിൽ ഇതാ കഥകളുടെ ഒരു മാസ്മരികലോകം കുട്ടികൾക്കായി തുറന്നു വയ്ക്കുന്നു കെയ്റോസ്.
മലയാള ബാലസാഹിത്യ-
ലോകത്ത് തന്റേതായ ഇടം കണ്ടെത്തിയ സി. ജിയ എം എസ് ജെ. നൂറിലേറെ ബാലകഥകൾ,ബാലനോവലുകൾ, ഷോർട്ട് ഫിലിമുകൾ, ഇവയ്ക്ക് പുറമെ ആദ്യമായി എന്റെ വെള്ളിത്തൂവൽ എന്ന മുഴുനീള മലയാള ചലച്ചിത്രം സംവിധാനം ചെയ്ത സന്യാസിനി, എം എസ് ജെ സന്യാസ സമൂഹത്തിന്റെ മീഡിയ ഡയറക്ടർ എന്നിങ്ങനെ സി. ജിയ കൈവയ്ക്കാത്ത മാധ്യമ ശുശ്രൂഷകൾ ഇല്ല.

സിസ്റ്ററുടെ ഭാവനയിൽ വിരിഞ്ഞ ഒരുപിടി കഥകളുടെ സമാഹാരമാണ് ദൈവത്തിന്റെ സമ്മാനം. കുഞ്ഞുങ്ങളിൽ വായനശീലം വളർത്താനും ആദ്യകുർബാന സ്വീകരണത്തിനും പിറന്നാളിനും സമ്മാനിക്കാനും ഒരു ഉത്തമപുസ്തകം. കോപ്പികൾക്കായി കെയ്റോസ് ഓഫീസുമായി ഉടൻ ബന്ധപ്പെടുമല്ലോ. Ph: +91 6238 279 115

 

Reviews

There are no reviews yet.

Be the first to review “ദൈവത്തിന്റെ സമ്മാനം”

Your email address will not be published. Required fields are marked *