Showing 1–9 of 16 results

  • Sort:

KAIROS MALAYALAM -May 2024

$4.00

കെയ്റോസ് മെയ് ലക്കത്തിൽ

📘മഞ്ഞുമ്മൽ ബോയ്സ് പറയാതെ പറഞ്ഞത് എന്താണ്? ….പാഥേയത്തിൽ ശശി ഇമ്മാനുവൽ

📘 വിദേശത്ത് പഠിക്കാൻ ആഗ്രഹിക്കുന്നവർ സ്വയം ചോദിക്കേണ്ട ചില ചോദ്യങ്ങൾ ഓർമ്മപ്പെടുത്തുന്നു സെമിച്ചൻ ജോസഫ്…കടലു കടക്കും മുമ്പ്

📘ജോഷ്വാ മാർ ഇഗ്നാത്യോസ് തിരുമേനിയുമായി മാധ്യമപ്രവർത്തകനായ സിജു എബ്രഹാം കെയ്റോസിനു വേണ്ടി നടത്തിയ അഭിമുഖം

📘 മക്കൾക്ക് ഇക്കാര്യങ്ങളെല്ലാം അറിയാമെന്ന് നിങ്ങൾക്കറിയാമോ? … ടീൻസ്പിരിറ്റിൽ സുജമോൾ ജോസ്

📘 ഒരു പുരോഹിതൻ ഹൃദയം തുറക്കുന്നു. …. മഷിത്തണ്ട്.

കഥകളും കാർട്ടൂണുകളും ഹൃദയസ്പർശിയായ ജീവിതാനുഭവങ്ങളുമൊക്കെയായി വരുന്നൂ…മെയ് ലക്കം കെയ്റോസ്

KAIROS MALAYALAM -April 2024

$4.00

കെയ്റോസ് ഏപ്രിൽ ലക്കത്തിൽ

🍁🍁എനിക്ക് സഹിക്കാവുന്നതിലും വലുതാണ് ഈ ശിക്ഷ…എഡിറ്റോറിയലിൽ അഡ്വ. കെ. ജെ ജോൺസൺ🍁🍁 ചരിത്രം മെനയുമ്പോൾ നീ എവിടെയായിരുന്നു ആ അഞ്ചിടങ്ങൾ… ഫ്രം ദ ഹാർട്ടിൽ ഡോ. എഡ്വേർഡ് എടേഴത്ത്
🍁🍁കാവലാകേണ്ടവർ കാലരാകുമ്പോൾ …ചുറ്റും കാണുന്ന ചോരപ്പാടുകൾക്ക് കാരണം തിരയുകയാണ് ലിയോ ടോം

🍁🍁 കൂടാതെ, ഹൃദയസ്പർശിയായ ജീവിതാനുഭവങ്ങളും വാർത്താവിശകലനങ്ങളും കുട്ടികൾക്കുള്ള കഥയും കാർട്ടൂണുകളും മറ്റുമായ വരുന്നൂ ഏപ്രിൽ ലക്കം…

KAIROS MALAYALAM -Octobrer 2023

$4.00

ആത്മീയതയുടെ ഉൾത്തുടിപ്പുകൾ ചലഞ്ചുകളാക്കുന്ന യുവത്വം ,.എക്സോഡസ് 90, മാഗ്നിഫൈ 90… ചലഞ്ചുകൾ ഏറ്റെടുത്തവരുടെ ജീവിതങ്ങളിലൂടെ..

‘ ഇതെനിക്കുള്ള സമ്മാനമാണ് ‘ ക്യാൻസർ എന്ന മഹാമാരിയെ ഈശോയുടെ സമ്മാനമായി കണ്ട സ്റ്റെലിനച്ചന്റെ … മരിക്കാത്ത ഓർമ്മകളുമായി സതീഷ് ജോർജും, ജോർജ് ഹാരിസും

നിങ്ങളറിഞ്ഞോ..📣 കേരളം ഏഷ്യയുടെ “ഡിവോഴ്സ് ക്യാപിറ്റൽ”… ദൈവത്തിന്റെ മൗനത്തിൽ ശശി ഇമ്മാനുവൽ

“വീട്ടിലിരുന്ന് കഞ്ഞിയും കറിയും വെച്ച് മക്കളെ നോക്കാൻ ഞാൻ തയ്യാറാണ്”… ടീ ബ്രേക്കിൽ എരിവുള്ള എണ്ണക്കടിയുമായി ഏബൽ എസ് അബ്രഹാം.

കൂടാതെ പതിവു പംക്തികളുടെ മികവാർന്ന അവതരണം

KAIROS MALAYALAM -September 2023

$4.00

കെയ്റോസ്
സെപ്റ്റംബർ ലക്കത്തിൽ

🪇 ആഗോള യുവജന വൈവിധ്യത്തിന്റെ നിറപ്പകിട്ടാർന്ന സാക്ഷ്യം…ലോകയുവജന സമ്മേളനത്തിന്റെ വർണ്ണാഭമായ കാഴ്ചകൾക്കിടയിലൂടെ … ഡോ. എഡ്വേർഡ് എടേഴത്ത്

🪇 താലന്തുകൾ കഥ പറയുമ്പോൾ …. ഭോപ്പാലിൽ നിന്നും ജിതിൻ ജോസഫിന്റെ പ്രചോദനാത്മകമായ കുറിപ്പുകൾ.

🪇 ഡാനിയേൽ ജൂലിയോ പറഞ്ഞ കാര്യങ്ങൾ പാലായിൽ നിന്നും അമല ട്രീസ പങ്കുവയ്ക്കുന്നു.🪇 സമരിയക്കാരിയുടെ സുവിശേഷം ജോസ് ടൈറ്റസിന്റെ ഹൃദയസ്പർശിയായ അനുഭവങ്ങളുടെ ആവിഷ്കാരം.

🪇 ആകർഷകമായ പതിവ് പംക്തികളുടെ കൂടുതൽ മികവാർന്ന അവതരണം…