Showing 10–16 of 16 results

  • Sort:

KAIROS MALAYALAM -August 2023

$4.00

കെയ്റോസ് ആഗസ്റ്റ് ലക്കത്തിൽ

🔊 ന്യൂജെൻ, കിടുവാണ് … പുതു കാലത്തെ കാഴ്ചകൾ കാണാൻ വർണ്ണാഭമായ കാലിഡോസ്കോപ്പുമായി ജോബി തോമസ്

🔊 സ്നേഹസമ്പന്നയായ സ്ത്രീയോ സ്ത്രീ ഹൃദയമുള്ള പുരുഷനോ ഇന്നിൻറെ ആവശ്യമാണ് … ഡോ. എഡ്വേർഡ് എടേഴത്ത്.

🔊 ഈ പ്രളയം തുടരട്ടെ യുവ ലോകത്തിൻറെ ഹൃദയത്തുടിപ്പുകൾ പങ്കുവെക്കുന്നു ഡോ. ചാക്കോച്ചൻ ഞാവള്ളിൽ

🔊 കല്യാണം കഴിക്കണോ ? അതോ …? Q and A യിൽ ടിന്റു സോണി

🔊ദൈവത്തിൻറെ മൗനത്തിൽ മറിയത്തിന്റെ വിദ്യാലയം … ശശി ഇമ്മാനുവൽ

🔊 എഡിറ്റോറിയലിൽ അഡ്വ.കെ.ജെ ജോൺസൺ…വിശ്വാസം അതല്ലേ എല്ലാം

പിന്നെ നുറുങ്ങു ചിന്തകൾ, ഉൾക്കാഴ്ചകൾ, കുട്ടിക്കഥകൾ, അനുഭവക്കുറിപ്പുകൾ … എല്ലാം തുടരുന്നു.

KAIROS MALAYALAM -June 2023

$4.00

കെയ്റോസ് ജൂൺ ലക്കത്തിൽ

🎯 കുട്ടികളാണോ കുറ്റക്കാർ ?… കുട്ടികൾക്ക് എന്ത് സംഭവിക്കുന്നു എന്നതിനേക്കാൾ കുടുംബങ്ങളിൽ എന്തു സംഭവിക്കുന്നു എന്ന ഒരന്വേഷണമാണ് യഥാർത്ഥത്തിൽ നടക്കേണ്ടത്… എബിൻ ജോയ്

🎯 ഒന്ന് പൊട്ടിച്ചിരിച്ചിട്ട് എത്രകാലമായി ?
ഈ പള്ളി പോക്കൊക്കെ ഒട്ടും സന്തോഷം തരാത്ത ഒരു ബോറിങ് പരിപാടിയല്ലേ ? ചെറുപ്പക്കാരുടെ ധാരണകളൊക്കെ പ്രബലപ്പെടുന്നുവോ? …. ശശി ഇമ്മാനുവേൽ

🎯 സാമ്പത്തിക ശേഷി കുറഞ്ഞതിന്റെ പേരിൽ വിവാഹം മുടങ്ങിയ പെൺമക്കൾ … പാതിവഴിയിൽ പഠിപ്പ് മുടങ്ങിയ മക്കൾ ….ആരാണ് ഇതിനൊക്കെ ഉത്തരവാദി? … സുജമോൾ ജോസ്.

🎯 ആഴമുള്ള സ്നേഹം പകരുമ്പോഴാണ് ജീവിതങ്ങൾ മാറുന്നത് … ഡോ. എഡ്വേർഡ്‌ എടേഴത്ത്

🎯തുടരുന്ന മറ്റു പംക്തികളോടൊപ്പം തുടരുന്ന വായനയും

KAIROS MALAYALAM -May 2023

$4.00

കെയ്റോസ് മെയ് ലക്കത്തിൽ

🍃ക്ഷമിക്കുക, പൊറുക്കുക എന്നൊക്കെ പറയുന്നത് ചെറിയ കാര്യമല്ല… സമൃദ്ധിയുടെ വാതിൽ…. എഡിറ്റോറിയലിൽ അഡ്വ. കെ ജെ ജോൺസൺ

🍃 നാട് നാറുമ്പോൾ ക്രൈസ്തവൻ എന്ത് ചെയ്യണം ?….
രാഷ്ട്രീയ ഇടപെടലുകളിൽ ക്രൈസ്തവൻ പുലർത്തേണ്ട അടിസ്ഥാന മനോഭാവത്തെക്കുറിച്ച് കവർസ്റ്റോറിയിൽ ഡോ. എഡ്വേർഡ് എടേഴത്ത്.

🍃 സാധാരണ ചോദിക്കാത്ത ചില രാഷ്ട്രീയ ചോദ്യങ്ങൾ കവർ സ്റ്റോറിയിൽ ഡോ. ചാക്കോച്ചൻ ഞാവള്ളിൽ

🍃തൊട്ടാൽ പൊള്ളുന്ന വിഷയങ്ങളായിരുന്നു, കുന്നിൻ മുകളിലെ കോഫി ഷോപ്പിലിരുന്ന് ആ ചെറുപ്പക്കാർ സംസാരിച്ചത്…കുന്നിൻ മുകളിലെ കോഫി ഷോപ്പിൽ …. സാജൻ സി.എ

🍃 ഡിജിറ്റൽ സാങ്കേതികവിദ്യ ബൈബിൾ അച്ചടിയെ ഇല്ലാതാക്കുമോ ? വാർത്താ വിചാരത്തിൽ ശ്രീ. സണ്ണി കോക്കാപ്പിള്ളിൽ

കൂടാതെ, പതിവുള്ളതെല്ലാം പുതുമയോടെ കെയ്റോസ് മെയ് ലക്കത്തിൽ

KAIROS MALAYALAM -April 2023

$4.00

കെയ്റോസ് ഏപ്രിൽ ലക്കത്തിൽ

🍃 അടിപൊളിയാക്കാം അവധിക്കാലം … കവർ സ്റ്റോറിയിൽ.

🍃 മക്കളറിയട്ടെ, മണ്ണിനേയും മനുഷ്യരേയും … ഒരധ്യാപികയുടെ അവധിക്കാല ചിന്തകൾ

🍃എഡിറ്റോറിയലിലെ ചായക്കട വിശ്വാസം എന്തെന്നറിയാം.

🍃 അമ്മയാകാൻ മറക്കുന്നവർ ….ദൈവത്തിൻറെ മൗനത്തിൽ.

🍃 ദാമ്പത്യജീവിതം ആസ്വാദ്യകരമാക്കാം … ടിന്റുവിന്റെ ടിപ്സുകൾ.

🍃 ഞങ്ങളെ ഒന്നന്വേഷിക്കാമോ … മൈ സ്റ്റോറിയിലെ ഒരനുഭവം കേൾക്കാം.

🍃പതിവ് പംക്തികൾക്കൊപ്പം ഹൃദയസ്പർശിയായ മറ്റ് ലേഖനങ്ങളും കഥകളും…

KAIROS MALAYALAM March 2023

$4.00

കെയ്റോസ് മാർച്ച് ലക്കത്തിൽ

🧲സുപ്രധാനവും ഗൗരവതരവുമായ വിഷയങ്ങളുമായി കവർ സ്റ്റോറി … LGBTQIA+ എന്താണീ സംഭവം?
അറിയേണ്ടതും പറയേണ്ടതും

🧲 റെയിൻബോ ഫ്ലാഗും വിശേഷ ലൈംഗിക ആഭിമുഖ്യങ്ങളും കത്തോലിക്കാ സഭയുടെ വീക്ഷണത്തിൽ

🧲ചരിത്ര സത്യങ്ങളെ വിളിച്ചു പറയാൻ നാം ആരെയാണ് ഭയപ്പെടുന്നത്… വാർത്താവിചാരം

🧲ഈ തലമുറ ഇഷ്ടപ്പെടുന്ന ഒരു സുന്ദര രുചിക്കൂട്ട് ഡോ. എഡ്വേർഡ് എടേഴത്ത്

🧲 അബിന ജോണിയുടെ ഹൃദയസ്പർശിയായ ജീവിതാനുഭവം …
അവസാനം എഴുതിയത്