Copyright © 2021 Catholic Cloud - All Rights Reserved. Design by: Ormeon
Children’s Journal
The new Kairos Buds Diary is available! (3rd Edition)
Gift your children/young friends and loved ones this amazing diary for the new year.
Prayers, Saints, Colouring pages, Puzzles, and more!
അഗ്നിരഥത്തിലേറിയവർ
ഇടുക്കി രാജമുടി ഇടവകയിൽ സുവിശേഷ പ്രഘോഷണം കഴിഞ്ഞ് മടങ്ങവെ ഇവർ സഞ്ചരിച്ചിരുന്ന ബസ് മറിഞ്ഞ് തീ പിടിച്ച സംഭവത്തിൽ 44 പേര് മരണമടഞ്ഞിരുന്നു. അതിൽ ഉണ്ടായിരുന്ന അഞ്ച് ജീസസ് യൂത്ത് അംഗങ്ങൾ സ്വർഗ്ഗം പൂകിയതിൻ്റെ ഇരുപത്തിയഞ്ചാം വർഷത്തിൽ അവരുടെ ഓർമ പുതുക്കുന്ന 120 പേജ് ഉള്ള പരിഷ്കരിച്ച രണ്ടാം പതിപ്പ് .



