Kairos Malayalam_July_2023Kairos Malayalam_July_2023

KAIROS MALAYALAM -July 2023

$4.00

കെയ്റോസ് ജൂലൈ ലക്കത്തിൽ

P3
വാഗ്ദാനങ്ങൾ നൽകുന്നതും നിറവേറ്റുന്നതും യഥാർത്ഥത്തിൽ ദൈവീകഭാവമാണ്. അതിനാൽ വാഗ്ദാനങ്ങൾ പാലിക്കപ്പെടാൻ ഉള്ളതു തന്നെയാണ്… എഡിറ്റോറിയലിൽ ‘വാക്കും പഴയ ചാക്കും ‘

P6
ജീവിതത്തിലെ പ്രതിസന്ധികൾക്കിടയിൽ അന്ധാളിച്ചു നിൽക്കുന്നവർക്ക് പ്രത്യാശയുടെ കിരണമായി…ദൈവത്തിൻറെ മൗനത്തിൽ … ‘ഇവിടെ ഒരാൾ കാത്തിരിക്കുന്നു’

P10
കോവിഡിന് ശേഷം മറ്റൊരു പകർച്ചവ്യാധി യോ ? എന്നാൽ അതിനുള്ള മറുമരുന്ന് ജീസസ് യൂത്തിനുണ്ട് …. എഡ്ഢി സ്പീക്കിംഗിൽ ഡോ. എഡ്വേർഡ് എടേഴത്ത്.

P14
ക്രിസ്തു സ്നേഹത്തിൽ ജീവിക്കാൻ പ്രേരണ ലഭിച്ച അഖിൽ എന്ന ചെറുപ്പക്കാരന്റെ പങ്കുവയ്ക്കൽ. യുവ മൈ സ്റ്റോറിയിൽ … EDGE

P16
ദൈവത്തിന് പ്രീതികരമല്ലാത്തതൊന്നും ഈ സംരംഭത്തിൽ സംഭവിക്കാൻ പാടില്ല എന്ന നിഷ്ഠ ഈ ടീമിനുണ്ട്… കവർസ്റ്റോറിയിൽ എൽ സീന ജോസഫ് പറയുന്നത് , തൻറെ ബിസിനസ്സിൽ സത്യസന്ധമായി യാത്ര ചെയ്യുന്ന സോണി പി. മാണി എന്ന് ചെറുപ്പക്കാരനെ കുറിച്ചാണ്.

P19
മറ്റ് പല തൊഴിലിടങ്ങളും പോലെ തന്നെ കൃഷിയിടങ്ങളും മൂല്യങ്ങൾ കാക്കുന്ന കർമ്മഭൂമിയാണ്. പാലക്കാട് കാരൻ ജോബൻ എന്ന കർഷകൻറെ കർമ്മപഥങ്ങളിൽ തെളിഞ്ഞു നിൽക്കുന്ന ജീവിതാനുഭവങ്ങളാണ് കവർസ്റ്റോറിയിൽ സുജ മോൾ ജോസുമായി ജോബൻ പങ്കുവെക്കുന്നത്.

P23
ജീസസ് യൂത്ത് മുന്നേറ്റത്തിൽ അനേകം യുവജനങ്ങൾക്ക് പ്രത്യാശയും പ്രചോദനവും പകർന്ന് സഹയാത്ര ചെയ്ത സി. ആലീസ് പ്രസന്ന CMC, സി. വിജിറോസ് CMC എന്നിവരുടെ സന്യാസ സമർപ്പണത്തിന്റെ 50 വർഷങ്ങൾ … മൂവാറ്റുപുഴ നിർമ്മല കോളേജിൽ, ജീസസ് യൂത്ത് സംഘടിപ്പിച്ച ജൂബിലി ആഘോഷത്തിലെ ഓർമ്മകളിലൂടെ ഒരു യാത്ര… ശ്രേഷ്ഠ ജീവിതം സന്യാസം

P26
അന്താരാഷ്ട്ര അംഗീകാരത്തിൻറെ തിളക്കത്തിൽ കെയ്റോസ് … കാത്തലിക് മീഡിയ അസോസിയേഷന്റെ 2023 ലെ മൂന്ന് അന്തർദേശീയ അവാർഡുകളാണ് കെയ്റോസ് ഗ്ലോബൽ മാസിക കരസ്ഥമാക്കിയിട്ടുള്ളത്.

P28
ഒരൊറ്റ തഗ് ഡയലോഗും എഴുതിവെച്ച് പുഷ്പം പോലെ ജോബ് തന്റെ പരീക്ഷകൾ പാസായി വന്നു. ഒടുവിൽ നഷ്ടപ്പെട്ടതെല്ലാം ഇരട്ടിയായി കൊടുത്തു കൊണ്ടാണ് കർത്താവ് അവന് വേണ്ടി കൈയ്യടിച്ചത്…അങ്കമാലിക്കാരി ദിവ്യ ജോയിയുടെ ജെയ്സാപ്പി യുടെ വിശേഷങ്ങൾ യുവ മൈ സ്റ്റോറിയിൽ.

P29
സമയം നന്നായി പ്രയോജനപ്പെടുത്താം. അവസരങ്ങളൊക്കെ നഷ്ടപ്പെടുത്താതെയും ഇരിക്കാം…യുവ ടീ ബ്രേക്കിൽ റോണിയ സണ്ണിയുടെ ഹൈഡ്രജൻ ബലൂൺ

P30
മാലാഖമാർ നൃത്തം ചെയ്യുന്ന മനസ്സോടെ പ്രേക്ഷകർ കാണുന്ന ചിത്രം… മദർ തെരേസ ആന്റ് മി. പുതുതലമുറ തീർച്ചയായും കണ്ടിരിക്കേണ്ട കരുണയുടെ വാഴ്ത്തുപാട്ട് … സിനി ടോക്സിൽ ശരത് വെൺ പാല.

P33
ദൈവ സന്നിധ്യത്തിൽ ആയിരിക്കുമ്പോഴും തന്റെ ചുളുങ്ങിയ ചുരിദാറിനെ കുറിച്ചുള്ള വ്യഗ്രചിന്തകൾ പങ്കുവയ്ക്കുന്നു യുവ മൈ സ്റ്റോറിയിൽ റോസിലിൻ.

P34
മൈതാനത്ത് മുട്ടുകുത്തി നിന്ന് ദൈവത്തിനു നന്ദി അർപ്പിക്കുന്ന ഇക്വഡോറിയൻ ഫുട്ബോൾ ടീമിനെ അടുത്തറിയാം …ജോബി ബേബിയുടെ ഫുട്ബോളും വിശ്വാസവും എന്ന ഈ പംക്തിയിലൂടെ.

P37
വിലമതിക്കാനാവാത്ത നമ്മുടെ സ്വന്തബന്ധങ്ങളുടെ ഊഷ്മളത പകരുന്ന ഒരു നുറുങ്ങുചിന്ത… ഗിഫ്റ്റ് പേജിൽ ഉദയകുമാറിന്റെ മുത്തഛനെന്താ ഇവിടെ?

P40
സ്ലോവാക് വാസ്തുശിൽപിയും സസ്യശാസ്ത്രജ്ഞനും ചിത്രകാരനും കതോലിക്കാ പുരോഹിതനുമായ ഫാ. ജോസഫ് മുർഗാസിനെ അടുത്തറിയാം … ടീൻസ്പിരിറ്റ് ചർച്ച് ആന്റ് സയൻസിൽ.

P41
സ്കൂൾ കാലം ….സ്കൂൾ തുറന്നിരിക്കുന്ന ഈ കാലയളവിൽ കുട്ടികൾ അറിയാനും ശ്രദ്ധിക്കാനും ചില സുപ്രധാന കുറിപ്പുകൾ …ടീൻസ് സ്പിരിറ്റ് റെയിൻബോയിൽ സെറീൻ എയ്ഞ്ചൽ

P42
ആമസോൺ വിസ്മയവും കുട്ടികളുടെ പരിശീലനവും …ആംബുലൻസിനും രക്ഷയില്ലാത്ത നാട് …വാർത്താവിചാരത്തിൽ ശ്രീ. സണ്ണി കോക്കാപ്പിള്ളിൽ — കാലിക പ്രസക്തമായ സുപ്രധാന കാര്യങ്ങൾ

P44
പരിശുദ്ധ മാതാവിൻറെ നീലയങ്കിയുടെ സംരക്ഷണം നമ്മെ ഓർമ്മപ്പെടുത്തുന്ന ഒരു കഥ, കുട്ടികൾക്കായി ….സ്മാർട്ട് കിഡ്സിൽ സി.ജിയ MSJ യുടെ നീലയങ്കി

  • Out of stock

kairosmalayalamjune2023-1

,

, , , ,

Description

Reviews

There are no reviews yet.

Be the first to review “KAIROS MALAYALAM -July 2023”

Your email address will not be published. Required fields are marked *