Kairos_Malayalam_October_2025_CoverKairos_Malayalam_October_2025_Cover

KAIROS MALAYALAM – October 2025

$4.00

P3
തിന്മകൾക്കെതിരെ ഭയമല്ല ജാഗ്രതയാണ് വേണ്ടത് എന്ന ഓർമ്മപ്പെടുത്തലാണ് എഡിറ്റോറിയലിൽ ഈ ലക്കം. ദൈവ കൽപ്പനകളിൽ, അനിവാര്യമായ നമ്മുടെ ശ്രദ്ധയെ ചൂണ്ടിക്കാണിക്കുന്ന ലേഖനം

P8
ജീസസ് യൂത്ത് മുന്നേറ്റത്തിൻ്റെ ചരിത്രത്തിലേക്ക് നോക്കുമ്പോൾ, നേതാക്കളുടെ സവിശേഷതയെന്നത് ലക്ഷണമൊത്ത വിദഗ്ധ ശില്പികളാണവർ എന്നതാണ്. ഈ യുവസമൂഹത്തിന്റെ ചൈതന്യം നിറഞ്ഞ ഈ പ്രത്യേകതയാണ് ലേഖനത്തിലുടനീളം.

P10
പലരും വീണുപോയത് ദുർഘടം പിടിച്ച ഇടങ്ങളിലല്ല വളരെ സുരക്ഷിതമെന്ന് പുറമേയുള്ളവർക്ക് തോന്നിപ്പിക്കുന്ന നിരപ്പായ ഭൂമികയിൽ തന്നെയാണ്. പാഥേയത്തിൽ ഹൃദയ സ്പർശിയായ ഉൾക്കാഴ്ച പകരുന്ന ലേഖനം.

P12
ദൈവകൽപ്പനകൾ കഠിനമല്ല, കരുതലായും കാവലായും നമ്മുടെ കൂടെയുള്ള ശക്തിയാണത്. കവർസ്റ്റോറിയിൽ ഡോ. അനീഷ് ജോർജിന്റെ ലേഖനം, ‘കാലത്തിന് കാവലായി കൽപ്പനകൾ ‘

P14
ദൈവ കൽപ്പനകളെ ജീവിതത്തിൽ ചേർത്തുപിടിച്ച ജഡ്ജ് ഫ്രാങ്ക് കാപ്രിയോയെ കുറിച്ചുള്ള മനോഹരമായ പങ്കുവയ്ക്കലാണ് കവർസ്റ്റോറിൽ ജോബി ബേബി നൽകുന്നത്.

P17
ദൈവകല്പനയുടെ രണ്ടാം ഭാഗത്തേക്ക് ചുവടുവെച്ച് ഒരു വിചിന്തനം. കവർസ്റ്റോറിയിൽ ബിലാസ് ജോസഫിന്റെ ‘ആദരത്തിൽ നിന്ന് സ്നേഹത്തിലേക്ക്.’ ആത്മ വിശകലനത്തിന്റെയും ആത്മ നവീകരണത്തിന്റെയും സമയമാണ് ഈ ലേഖന വായന.

P20
കോവിഡ് ബാധിതർക്കിടയിൽ ദൈവത്തിൻറെ കരുണയുടെ മുഖമായി നിശബ്ദ സേവനം ചെയ്ത ഒരു പുരോഹിതൻറെ ജീവിതത്തെ കുറിച്ചുള്ള സാക്ഷ്യപ്പെടുത്തലാണ് യുവ മൈ സ്റ്റോറിയിൽ സുജമോൾ ജോസ് നൽകുന്നത്… ‘ആംബുലൻസിനെ അൾത്താരയാക്കി ജോസഫ് അച്ചൻ’

P24
‘നിത്യഹരിത പ്രേഷിത ‘ എന്ന തലക്കെട്ടിൽ ഡോ. ജിൻസി മാത്യു, ജീസസ് യൂത്ത് ഫുൾടൈമർഷിപ്പ് പരിശീലന പരിപാടിയെക്കുറിച്ച് പങ്കുവയ്ക്കുന്നു. മുന്നേറ്റത്തിന്റെ തുടക്കക്കാരിൽ ഒരാളായ പ്രൊഫസർ സി സി ആലിസ് കുട്ടിയെ പുതു യുവഹൃദയങ്ങൾക്കായി പരിചയപ്പെടുത്തുന്നു.

P28
ജീസസ് യൂത്ത് ഫുൾടൈമർഷിപ്പ് കഴിഞ്ഞ് പുരോഹിതനായി സേവനം ചെയ്യുന്ന ഫാ. ജോർജ് വെള്ളരിങ്ങാട്ട് അച്ചൻ്റെ അനുഭവക്കുറിപ്പുകൾ… ‘അങ്ങനെ ഒരു ഫുൾടൈമറായി ഞാൻ ഇവിടെ ജീവിക്കുന്നു’

P30
ജീസസ് യൂത്ത് ഫുൾടൈമേഴ്സ് മൈ സ്റ്റോറിയിൽ മരിയ പോളിന്റെ ജീവിതാനുഭവം. ഹൃദയം തുറന്നുള്ള പങ്കുവെക്കൽ… ‘പത്തരമാറ്റുള്ള പരിശീലനം ‘

P32
ദൈവത്തിൽ ആശ്രയിച്ചും ദൈവത്തിന് ഒന്നാം സ്ഥാനം നൽകിയും ജീവിക്കുന്ന മനുഷ്യരുടെ മനസ്സുകളിലാണ് സമാധാനം നിലനിൽക്കുന്നത്. ഫുൾടൈമർ ആയിരുന്ന രജനി ബിജുവിൻ്റെ പങ്കുവെക്കൽ ഒരു വീണ്ടു വിചാരത്തിന് നമ്മെ ക്ഷണിക്കുന്നു… ‘ആരെങ്കിലും ഇത് വിശ്വസിക്കുമോ?’

P34
ജിസസ് യൂത്ത് ഫുൾടൈമേഴ്സ് മൈ സ്റ്റോറിയിൽ സ്മിതാ ബി ജോയുടെ, ജീവിതഗന്ധിയും ഹൃദയസ്പർശിയുമായ അനുഭവങ്ങളുടെ തുറന്നുപറച്ചിൽ… ‘തോക്കിനു മുമ്പിൽ ജപമാലയുമായി ‘

P40
‘തകർച്ചയിൽ നിന്നും ഉയർച്ചയിലേക്ക് 7 ഏണിപ്പടികൾ.’….യുവ മൈ സ്റ്റോറിയിൽ, ആത്മീയ അഭിവൃദ്ധിയിലേക്ക് നമ്മെ നയിക്കുന്ന തോമസ് മൈലാടൂരിന്റെ ആദ്യപുസ്തകത്തിന്റെ അവലോകനം.

P42
ഇന്നും ക്രൈസ്തവ സ്ഥാപനങ്ങൾ തന്നെ മുൻപന്തിയിൽ…, അഴുകാത്ത ശരീരം നമ്മോട് പറയുന്നത്…, പീഡനക്കുരുക്കിൽ ഉരുകിയിരിക്കുന്നവർ…,എന്നീ തലക്കെട്ടുകളിൽ സാമൂഹികവും രാഷ്ട്രീയവുമായ വാർത്തകളെ വിശകലനം ചെയ്യുന്നു, വാർത്താവിചാരത്തിൽ ശ്രീ. സണ്ണി കോക്കാപ്പിള്ളിൽ.

P 44
സ്മാർട്ട് കിഡ്സിൽ കുട്ടികൾക്കുള്ള കഥയുമായി സി. ജിയ എം എസ് ജെ … ‘പ്രോഗ്രസ് കാർഡ്’. പഠനത്തിലേക്കും പാഠ്യേതര പ്രവർത്തനങ്ങളിലേക്കുംവിരൽ ചൂണ്ടുന്ന കഥയ്ക്ക് വെങ്കിയുടെ ചിത്രീകരണം മാറ്റുകൂട്ടുന്നു.

P46
സിനിമാ ലോകത്തെ അനുകാലിക പ്രവണതകൾക്കെതിരെ നർമ്മത്തിന്റെ അമ്പുകളെറിയുകയാണ് വഴുതന മാത്തൻ. സിനിലിന്റെ കാർട്ടൂണുകൾ നർമ്മരസത്തിന് പകിട്ടേകുന്നു.

  • 99 in stock

kairosmalayalamoctober2025

, ,

, , , ,

Description

Reviews

There are no reviews yet.

Be the first to review “KAIROS MALAYALAM – October 2025”

Your email address will not be published. Required fields are marked *