Kairos Malayalam_May _2023Kairos Malayalam_May _2023

KAIROS MALAYALAM -May 2023

$4.00

കെയ്റോസ് മെയ് ലക്കത്തിൽ

🍃ക്ഷമിക്കുക, പൊറുക്കുക എന്നൊക്കെ പറയുന്നത് ചെറിയ കാര്യമല്ല… സമൃദ്ധിയുടെ വാതിൽ…. എഡിറ്റോറിയലിൽ അഡ്വ. കെ ജെ ജോൺസൺ

🍃 നാട് നാറുമ്പോൾ ക്രൈസ്തവൻ എന്ത് ചെയ്യണം ?….
രാഷ്ട്രീയ ഇടപെടലുകളിൽ ക്രൈസ്തവൻ പുലർത്തേണ്ട അടിസ്ഥാന മനോഭാവത്തെക്കുറിച്ച് കവർസ്റ്റോറിയിൽ ഡോ. എഡ്വേർഡ് എടേഴത്ത്.

🍃 സാധാരണ ചോദിക്കാത്ത ചില രാഷ്ട്രീയ ചോദ്യങ്ങൾ കവർ സ്റ്റോറിയിൽ ഡോ. ചാക്കോച്ചൻ ഞാവള്ളിൽ

🍃തൊട്ടാൽ പൊള്ളുന്ന വിഷയങ്ങളായിരുന്നു, കുന്നിൻ മുകളിലെ കോഫി ഷോപ്പിലിരുന്ന് ആ ചെറുപ്പക്കാർ സംസാരിച്ചത്…കുന്നിൻ മുകളിലെ കോഫി ഷോപ്പിൽ …. സാജൻ സി.എ

🍃 ഡിജിറ്റൽ സാങ്കേതികവിദ്യ ബൈബിൾ അച്ചടിയെ ഇല്ലാതാക്കുമോ ? വാർത്താ വിചാരത്തിൽ ശ്രീ. സണ്ണി കോക്കാപ്പിള്ളിൽ

കൂടാതെ, പതിവുള്ളതെല്ലാം പുതുമയോടെ കെയ്റോസ് മെയ് ലക്കത്തിൽ

  • 5000 in stock

kairosmalayalammay2023

,

, , , ,

Description

Reviews

There are no reviews yet.

Be the first to review “KAIROS MALAYALAM -May 2023”

Your email address will not be published. Required fields are marked *