KAIROS MALAYALAM -June 2023

$4.00

കെയ്റോസ് ജൂൺ ലക്കത്തിൽ

🎯 കുട്ടികളാണോ കുറ്റക്കാർ ?… കുട്ടികൾക്ക് എന്ത് സംഭവിക്കുന്നു എന്നതിനേക്കാൾ കുടുംബങ്ങളിൽ എന്തു സംഭവിക്കുന്നു എന്ന ഒരന്വേഷണമാണ് യഥാർത്ഥത്തിൽ നടക്കേണ്ടത്… എബിൻ ജോയ്

🎯 ഒന്ന് പൊട്ടിച്ചിരിച്ചിട്ട് എത്രകാലമായി ?
ഈ പള്ളി പോക്കൊക്കെ ഒട്ടും സന്തോഷം തരാത്ത ഒരു ബോറിങ് പരിപാടിയല്ലേ ? ചെറുപ്പക്കാരുടെ ധാരണകളൊക്കെ പ്രബലപ്പെടുന്നുവോ? …. ശശി ഇമ്മാനുവേൽ

🎯 സാമ്പത്തിക ശേഷി കുറഞ്ഞതിന്റെ പേരിൽ വിവാഹം മുടങ്ങിയ പെൺമക്കൾ … പാതിവഴിയിൽ പഠിപ്പ് മുടങ്ങിയ മക്കൾ ….ആരാണ് ഇതിനൊക്കെ ഉത്തരവാദി? … സുജമോൾ ജോസ്.

🎯 ആഴമുള്ള സ്നേഹം പകരുമ്പോഴാണ് ജീവിതങ്ങൾ മാറുന്നത് … ഡോ. എഡ്വേർഡ്‌ എടേഴത്ത്

🎯തുടരുന്ന മറ്റു പംക്തികളോടൊപ്പം തുടരുന്ന വായനയും

  • 960 in stock

kairosmalayalamjune2023

,

, , , ,

Description

 

കെയ്റോസ് ജൂൺ ലക്കത്തിൽ

P3
എല്ലാം എല്ലാവർക്കും നല്ലതല്ല, എല്ലാം എല്ലാവർക്കും അനുവദനീയവുമല്ല. ഏതൊരാൾക്കും സ്വന്തം ജീവിതവുമായി റിലേറ്റ് ചെയ്യാവുന്ന കാര്യം… എഡിറ്റോറിയലിൽ അഡ്വ. കെ. ജെ. ജോൺസൺ

P6
സങ്കീർണതകൾ നിറഞ്ഞ ഈ ലോക ജീവിതത്തിൽ, നമ്മൾക്കിടയിലെ പൊട്ടിച്ചിരികൾ നിലച്ചു പോയിട്ടുണ്ടെങ്കിൽ അരാണുത്തരവാദി?…ദൈവത്തിൻറെ മൗനത്തിൽ … ശശി ഇമ്മാനുവൽ …ഒന്ന് പൊട്ടിച്ചിരിച്ചിട്ട് എത്ര നാളായി ?

P10
ആഴമുള്ള സ്നേഹം പകരുമ്പോഴാണ് ജീവിതങ്ങൾ മാറുന്നത് … എഡ്ഡി സ്പീക്കിങ്ങിൽ ഡോ. എഡ്വേർഡ് എടേഴത്ത്.

P 14
ലോകത്തിലെ സകല പ്രതിസന്ധികൾക്കും പരിഹാരം മനുഷ്യൻറെ കയ്യിലുണ്ട്. യുദ്ധത്തിനു മാത്രം അന്നും ഇന്നും പരിഹാരമില്ല …കവർസ്റ്റോറിൽ ജിന്റോ ജോൺ … യുദ്ധത്തിനെന്ത് കാരണം ?

P 16
നമ്മുടെ ചുറ്റുപാടുകളിലും സമൂഹം മുഴുവനിലും സ്നേഹത്തിന്റെയും ഐക്യത്തിന്റെയും അനുഭവങ്ങൾ രൂപപ്പെടുത്താൻ നമുക്ക് തന്നെ കഴിയും … കവർസ്റ്റോറിയിൽ സുജമോൾ ജോസ് ….കൂട്ടായ്മ സഭയുടെ ഹൃദയം

P22
കുട്ടികളാണോ കുറ്റക്കാർ ? നമ്മുടെ കുട്ടികൾക്ക് എന്ത് സംഭവിക്കുന്നു എന്നതിനേക്കാൾ കുടുംബങ്ങളിൽ എന്താണ് സംഭവിക്കുന്നത് എന്ന ഒരന്വേഷണമാണ് യഥാർത്ഥത്തിൽ നടക്കേണ്ടത് …ഫാമിലി കഫേയിൽ എബിൻ ജോയ്

P 25
ടൈറ്റസ് ബ്രാൻഡ്സ്മ … മാധ്യമസ്വാതന്ത്ര്യത്തിനുവേണ്ടി രക്തസാക്ഷിത്വം വരിച്ച് വിശുദ്ധ പദവിയിലെത്തിയ കത്തോലിക്കാ പുരോഹിതൻ.

P27
ഇന്നത്തെ യുവജനങ്ങൾക്ക് വേണ്ടത് അവർ ചോദിക്കുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളാണ് … വചനമോൾ ഫിലിപ്പിന്റെ വേണം പരിശീലനം വിവാഹ ജീവിതത്തിനും

P28
ഒരു വാക്കുപോലും സംസാരിക്കാതെ സ്വജീവിതം കൊണ്ട് മനുഷ്യനെയും അവന്റെ മനോഭാവങ്ങളെയും മാറ്റുന്നത് ചെറിയ ഒരു അത്ഭുതം തന്നെയാണ് …യുവ മൈ സ്റ്റോറിയിൽ ജോജി ജോസഫിന്റെ അനുഭവം

P29
ദി ഷോ മസ്റ്റ് ഗോ ഓൺ …യുവ ടീ ബ്രേക്കിൽ റോണിയാ സണ്ണി പങ്കുവെക്കുന്ന ഉരുൾക്കാഴ്ച.

P3
ളോബിന റോബിൻ, ചെറിയാച്ചനേയും അജ്നയേയും കുറിച്ച് തന്റെ മനസ്സിൽ ഉയർന്നു വന്ന കാവ്യാത്മകമായ ചില ചിന്തകൾ പങ്കുവെക്കുന്നു … ചെറിയാച്ചനും അജ്നയും ദിവ്യകാരുണ്യത്തിന്റെ കാവൽക്കാർ.

P36
ദൈവവിശ്വാസിയായ ബ്രസീലിയൻ ഫുട്ബോൾ കോച്ച് അഡെനോർ ലിയോനാർഡോ ബാച്ചി യെ അടുത്തറിയാം.

P37
നിങ്ങൾ ചെയ്തിട്ടുണ്ടോ ? പ്രകൃതിയെ സ്നേഹിക്കുവാൻ ഒരു നുറുങ്ങ് ചിന്തയിലൂടെയുള്ള ഒരാഹ്വാനം …

P40
ഡോക്ടറായി പ്രാക്ടീസ് ചെയ്യുന്ന ആദ്യത്തെ കത്തോലിക്കാ സന്യാസിനിയായ സി. ഡോ. മേരി ഗ്ലോറി ജെ എം ജെ യെ പരിചയപ്പെടാം ….

P 41
ജീവിതത്തിൻറെ യാഥാർത്ഥ്യങ്ങളെ അതേപടി കാണാനും ചെറിയ പ്രായം മുതലേ ജീവിതാനുഭവങ്ങളിൽ വളർന്നു വരാനും കുട്ടികൾക്കൊരു വഴികാട്ടി … ആയുധം ടീൻസ് സ്പിരിറ്റ് റെയിൻബോയിൽ സെറിൻ ഏഞ്ചൽ

P42

വാർത്താവിചാരത്തിൽ ശ്രീ സണ്ണി കോക്കാപ്പിള്ളിൽ … ലോകം ആശങ്കപ്പെടുന്ന യുവതയെക്കുറിച്ചുള്ള ഒരു തുറന്ന വിവരണം. കൂടാതെ
ബ്ര. സീറ്റ്‌ലിയുടെ ജീവിത പാഠങ്ങളും

P44
സ്മാർട്ട് കിഡ്സിൽ കുട്ടികൾക്കായ്, സി.ജിയയുടെ വള്ളിച്ചെരുപ്പ് ….കുഞ്ഞു കൂട്ടുകാർക്കായി മൂല്യങ്ങൾ നിറഞ്ഞ ഒരു കൊച്ചു കഥ .