Showing 28–36 of 49 results

  • Sort:

KAIROS MALAYALAM -August 2023

$4.00

കെയ്റോസ് ആഗസ്റ്റ് ലക്കത്തിൽ

🔊 ന്യൂജെൻ, കിടുവാണ് … പുതു കാലത്തെ കാഴ്ചകൾ കാണാൻ വർണ്ണാഭമായ കാലിഡോസ്കോപ്പുമായി ജോബി തോമസ്

🔊 സ്നേഹസമ്പന്നയായ സ്ത്രീയോ സ്ത്രീ ഹൃദയമുള്ള പുരുഷനോ ഇന്നിൻറെ ആവശ്യമാണ് … ഡോ. എഡ്വേർഡ് എടേഴത്ത്.

🔊 ഈ പ്രളയം തുടരട്ടെ യുവ ലോകത്തിൻറെ ഹൃദയത്തുടിപ്പുകൾ പങ്കുവെക്കുന്നു ഡോ. ചാക്കോച്ചൻ ഞാവള്ളിൽ

🔊 കല്യാണം കഴിക്കണോ ? അതോ …? Q and A യിൽ ടിന്റു സോണി

🔊ദൈവത്തിൻറെ മൗനത്തിൽ മറിയത്തിന്റെ വിദ്യാലയം … ശശി ഇമ്മാനുവൽ

🔊 എഡിറ്റോറിയലിൽ അഡ്വ.കെ.ജെ ജോൺസൺ…വിശ്വാസം അതല്ലേ എല്ലാം

പിന്നെ നുറുങ്ങു ചിന്തകൾ, ഉൾക്കാഴ്ചകൾ, കുട്ടിക്കഥകൾ, അനുഭവക്കുറിപ്പുകൾ … എല്ലാം തുടരുന്നു.

KAIROS BUDS – August 2023 (Issue 32)

$4.00

Kairos Buds reflects upon the sixth commandment in the July issue, ‘You shall not commit adultery’.

Genevieve Miranda-Fu writes about Sins against Purity. Isabel Maria Joshy tells us about living pure and chaste lives in Temple of the Holy Spirit.

In Pilgrimage, Katherine Oliapurath takes us to the Chartres Cathedral in France.

Fr Justin Panachickal MSFS gives us a wonderful explanation of how God has divine councils with his angels in Q&A.

The fourth and final part of Colour.Arrange.Frame is in this issue.

KAIROS BUDS – July 2023 (Issue 31)

KAIROS MALAYALAM -June 2023

$4.00

കെയ്റോസ് ജൂൺ ലക്കത്തിൽ

🎯 കുട്ടികളാണോ കുറ്റക്കാർ ?… കുട്ടികൾക്ക് എന്ത് സംഭവിക്കുന്നു എന്നതിനേക്കാൾ കുടുംബങ്ങളിൽ എന്തു സംഭവിക്കുന്നു എന്ന ഒരന്വേഷണമാണ് യഥാർത്ഥത്തിൽ നടക്കേണ്ടത്… എബിൻ ജോയ്

🎯 ഒന്ന് പൊട്ടിച്ചിരിച്ചിട്ട് എത്രകാലമായി ?
ഈ പള്ളി പോക്കൊക്കെ ഒട്ടും സന്തോഷം തരാത്ത ഒരു ബോറിങ് പരിപാടിയല്ലേ ? ചെറുപ്പക്കാരുടെ ധാരണകളൊക്കെ പ്രബലപ്പെടുന്നുവോ? …. ശശി ഇമ്മാനുവേൽ

🎯 സാമ്പത്തിക ശേഷി കുറഞ്ഞതിന്റെ പേരിൽ വിവാഹം മുടങ്ങിയ പെൺമക്കൾ … പാതിവഴിയിൽ പഠിപ്പ് മുടങ്ങിയ മക്കൾ ….ആരാണ് ഇതിനൊക്കെ ഉത്തരവാദി? … സുജമോൾ ജോസ്.

🎯 ആഴമുള്ള സ്നേഹം പകരുമ്പോഴാണ് ജീവിതങ്ങൾ മാറുന്നത് … ഡോ. എഡ്വേർഡ്‌ എടേഴത്ത്

🎯തുടരുന്ന മറ്റു പംക്തികളോടൊപ്പം തുടരുന്ന വായനയും

KAIROS MALAYALAM -May 2023

$4.00

കെയ്റോസ് മെയ് ലക്കത്തിൽ

🍃ക്ഷമിക്കുക, പൊറുക്കുക എന്നൊക്കെ പറയുന്നത് ചെറിയ കാര്യമല്ല… സമൃദ്ധിയുടെ വാതിൽ…. എഡിറ്റോറിയലിൽ അഡ്വ. കെ ജെ ജോൺസൺ

🍃 നാട് നാറുമ്പോൾ ക്രൈസ്തവൻ എന്ത് ചെയ്യണം ?….
രാഷ്ട്രീയ ഇടപെടലുകളിൽ ക്രൈസ്തവൻ പുലർത്തേണ്ട അടിസ്ഥാന മനോഭാവത്തെക്കുറിച്ച് കവർസ്റ്റോറിയിൽ ഡോ. എഡ്വേർഡ് എടേഴത്ത്.

🍃 സാധാരണ ചോദിക്കാത്ത ചില രാഷ്ട്രീയ ചോദ്യങ്ങൾ കവർ സ്റ്റോറിയിൽ ഡോ. ചാക്കോച്ചൻ ഞാവള്ളിൽ

🍃തൊട്ടാൽ പൊള്ളുന്ന വിഷയങ്ങളായിരുന്നു, കുന്നിൻ മുകളിലെ കോഫി ഷോപ്പിലിരുന്ന് ആ ചെറുപ്പക്കാർ സംസാരിച്ചത്…കുന്നിൻ മുകളിലെ കോഫി ഷോപ്പിൽ …. സാജൻ സി.എ

🍃 ഡിജിറ്റൽ സാങ്കേതികവിദ്യ ബൈബിൾ അച്ചടിയെ ഇല്ലാതാക്കുമോ ? വാർത്താ വിചാരത്തിൽ ശ്രീ. സണ്ണി കോക്കാപ്പിള്ളിൽ

കൂടാതെ, പതിവുള്ളതെല്ലാം പുതുമയോടെ കെയ്റോസ് മെയ് ലക്കത്തിൽ