‘അബ്ബാ ഹൃദയം, പിതാവിന്റെ ആനന്ദത്തിലേക്കുള്ള നമ്മുടെ മടങ്ങിവരവ്’ – ഇപ്പോള്‍ മലയാളം ഭാഷയില്‍ പ്രസിദ്ധീകരിക്കുന്നതില്‍ ഞാന്‍ ഏറെ സന്തോഷിക്കുന്നു.
അബ്ബാ ഹൃദയം, നമ്മുടെ സ്വര്‍ഗീയ പിതാവിന്റെ ഹൃദയത്തിലേക്കു മടങ്ങാനുള്ള വഴി കണ്ടെത്തലാണ്. ഞാനും എന്റെ മകന്‍ മാറ്റും ചേര്‍ന്നാണ് ഇത് എഴുതിയത്; അവന്റെ സ്വരം ഓരോ പേജിലും കേള്‍ക്കാം. പ്രിയ വായനക്കാരാ, നിങ്ങള്‍ക്കായി ദൈവത്തിന്റെ സ്‌നേഹാര്‍ദ്ര സ്വരം പകര്‍ത്തുവാന്‍ ഞങ്ങള്‍ പരിശ്രമിച്ചിട്ടുണ്ട്.
പിതാവ് എന്ന വാക്ക് ഗാഢവും വ്യക്തിപരവും ആദരണീയവും ബഹുമാനപുരസരവുമായി ഉച്ചരിക്കുന്നതാണ്, ‘അബ്ബാ.’ ഗദ്‌സെമന്‍ തോട്ടത്തില്‍ കഠോരവ്യഥയില്‍ യേശു ഹൃദയത്തിന്റെ ആഴങ്ങളില്‍നിന്നു പിതാവിനോടു സംസാരിച്ചു: ”അബ്ബാ, പിതാവേ, എല്ലാം അങ്ങേക്കു സാധ്യമാണ്. ഈ പാനപാത്രം എന്നില്‍ നിന്നു മാറ്റിത്തരണമേ! എന്നാല്‍, ഞാന്‍ ആഗ്രഹിക്കുന്നതല്ല, പ്രത്യുത, അങ്ങ് ആഗ്രഹിക്കുന്നത്” (മര്‍ക്കോ 14,36).
‘അബ്ബാ ഹൃദയം’ വായിച്ചിട്ട്, യേശുവിനോടൊപ്പമുള്ള യാത്രയില്‍ അവന്റെ പിതാവിനെ അറിഞ്ഞില്ല എന്ന തങ്ങള്‍ നേരിട്ട കുറവ് കണ്ടെത്തിയിട്ട് എന്നോടു പങ്കുവയ്ക്കുമ്പോള്‍ ഇത്തരം ആനന്ദം ഞാനനുഭവിക്കുന്നു. നമ്മോടുള്ള ദൈവത്തിന്റെ സ്‌നേഹം വെളിപ്പെടുത്തുന്നതിന് ത്രിത്വത്തിലെ മൂന്നാളുകളും എങ്ങനെ അന്യോന്യം വര്‍ത്തിക്കുന്നെന്ന് ‘അബ്ബാ ഹൃദയം’ വ്യക്തമാക്കുന്നു.
‘ബന്ധിതര്‍ക്കു മോചനം’ ഒരു വിടുതല്‍ ശുശ്രൂഷാ സഹായി’ എന്ന എന്റെ ഏറെ പ്രചാരത്തിലുള്ള പുസ്തകം മൂലം അനേകം ആളുകള്‍ എന്റെ പേര് തിരിച്ചറിയുന്നു. അതിന്റെ സന്ദേശം, തങ്ങളുടെ ഹൃദയങ്ങളെ നുണകളില്‍ നിന്നു സ്വതന്ത്രരാക്കാനും ഏദന്‍ തോട്ടത്തില്‍ തുടക്കത്തില്‍ നഷ്ടപ്പെട്ടതും ദൈവ പുത്രനായ യേശുവിലൂടെ നമുക്കു വീണ്ടുകിട്ടിയതുമായ പിതാവിന്റെ അനുഗ്രഹം പൂര്‍ണമായി സ്വീകരിക്കാന്‍ നമ്മെ സഹായിക്കുന്നു. പുതുതായി കണ്ടെത്തിയ സ്വാതന്ത്ര്യത്തോടെ നാം പിതാവിന്റെ ഹൃദയത്തെ അഭിമുഖീകരിക്കുകയും അവിടെ ദൈവമക്കള്‍ എന്ന നമ്മുടെ യഥാര്‍ഥ സ്വത്വം സഫലീകരിക്കുകയും ചെയ്യുന്നു. അതാണ് സ്വതന്ത്രനായിരിക്കുക എന്നതിന്റെ പൊരുള്‍.
‘അബ്ബാ ഹൃദയം’ വായനക്കാരനെ നിരന്തര മാനസാന്തരത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും ക്ഷണിക്കുന്നു.” നീതിമാനായ പിതാവേ,… അങ്ങ് എനിക്കു നല്കിയ സ്‌നേഹം അവരില്‍ ഉണ്ടാകേണ്ടതിനും ഞാന്‍ അവരില്‍ ആയിരിക്കേണ്ടതിനുമായി ഞാന്‍ ഇനിയും അതറിയിക്കും” (യോഹ 17,25-26) എന്നു പ്രാര്‍ഥിച്ചുകൊണ്ട് പിതാവിനെ നമുക്കു വെളിപ്പെടുത്തും എന്ന് യേശു വാഗ്ദാനം ചെയ്തു.
ദൈവത്തെ നമ്മുടെ അബ്ബായായി കണ്ടുകൊണ്ട്, അവിടത്തെ ഹൃദയം അറിയുന്നതിന് ഈ വാഗ്ദാനത്തില്‍ വിശ്വസിക്കുകയും അതിനോട് ‘ ആമേന്‍’ പറയുകയും ചെയ്യുന്നത് സുപ്രധാനമാണ്.
തന്റെ പിതാവിനെ വെളിപ്പെടുത്തും എന്ന വാഗ്ദാനത്തോടൊപ്പം തിന്മയില്‍നിന്നു നന്മ ഉളവാക്കും എന്നും യേശു വാഗ്ദാനം ചെയ്തു. എല്ലാ സാഹചര്യങ്ങളിലും വിജയശ്രീലാളിതരാകാന്‍ നാം വിളിക്കപ്പെട്ടിരിക്കുന്നു. ഒരു വിജയി, പിതാവിന്റെ വാത്സല്യഭാജനമെന്ന തന്റെ സ്ഥാനം കൂടുതല്‍ ഗാഢമായി കണ്ടെത്തുന്നതിന് വിശ്വാസത്തില്‍ സ്ഥിരോത്സാഹം ചെയ്യുന്നു. എന്നാല്‍, വിജയിയായിരിക്കുക
എന്ന ആശയം ഒരു പക്ഷേ, പരസ്പരവിരുദ്ധവും കുഴക്കുന്നതുമായി തോന്നാം.
തങ്ങള്‍ക്കായി ഒരു സ്ഥലം ഒരുക്കാന്‍ താന്‍ പിതാവിന്റെ ഭവനത്തിലേക്കു പോകുകയാണെന്ന് അവന്‍ പറഞ്ഞപ്പോള്‍ (യോഹ 14) യേശുവിന്റെ ശിഷ്യന്മാര്‍ ആശയക്കുഴപ്പത്തിലായി. അവന്‍ പറയുന്നതു ഗ്രഹിക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ല; ”പീലിപ്പോസ് പറഞ്ഞു: കര്‍ത്താവേ, പിതാവിനെ ഞങ്ങള്‍ക്കു കാണിച്ചു തരുക; ഞങ്ങള്‍ക്ക് അതുമതി.” (യോഹ 14,8) ഈ ഹൃദയംഗമമായ വാക്കുകള്‍ നമുക്കെല്ലാവര്‍ക്കുംവേണ്ടി സംസാരിക്കുന്നു; ആ പ്രാര്‍ഥനയ്ക്കു മറുപടി നല്കാന്‍ യേശു ഇഷ്ടപ്പെടുന്നു.- നമുക്കു തന്റെ പിതാവിനെ കാണിച്ചുതരാന്‍ അവിടന്നിഷ്ടപ്പെടുന്നു.
പിതാവിനെ അറിയുന്നതിനുള്ള എന്റെ വ്യക്തിപരമായ തീര്‍ഥാടനത്തിലെ ചില സുപ്രധാന നിമിഷങ്ങള്‍ നിങ്ങളുമായി പങ്കുവയ്ക്കട്ടെ.
പിതാവിലേക്കുള്ള എന്റെ ഭവനയാത്ര ആരംഭിച്ചത് ജീവിതത്തെ മാറ്റിമറിച്ച ഒരു പരിശുദ്ധാത്മ കണ്ടുമുട്ടലിലൂടെയാണ്. ഇത് യേശുവിനെ കര്‍ത്താവായി ഏറ്റു പറയുന്നതിലേക്കും അവന്റെ ശിഷ്യനായി അവനെ അനുഗമിക്കാനുള്ള ഒരു വാഗ്ദാനത്തിലേക്കും എന്നെ നയിച്ചു. കര്‍ത്താവിന്റെ സാന്നിധ്യത്തിന്റെ സന്തോഷം ഞാന്‍ അനുഭവിച്ചു. എന്നാല്‍, ഒരു വര്‍ഷത്തിനുള്ളില്‍ പോരാട്ടം ആരംഭിച്ചു. എന്തോ കുറവുണ്ടെന്നും കര്‍ത്താവില്‍ നിന്നകന്ന് തനിയെ ആണെന്നും ഞാനറിഞ്ഞു.
ആ സമയത്ത്, ഒരു വൈദികന്‍ ഞാന്‍ താമസിച്ചിരുന്ന സ്ഥലം സന്ദര്‍ശിക്കുന്നുണ്ടായിരുന്നു. അദ്ദേഹം കൂടെക്കൂടെ പിതാവായ ദൈവത്തെക്കുറിച്ച് സംസാരിച്ചു. ദൈവത്തെ പിതാവായി ഞാന്‍ ഒരിക്കലും ബന്ധപ്പെട്ടിരുന്നില്ല, പ്രത്യുത, യേശുവിന്റെയും പരിശുദ്ധാത്മാവിന്റെയും പരിസരത്തില്‍ മാത്രമാണ് ദൈവത്തെക്കുറിച്ച് സംസാരിച്ചത്. എന്റെ ഹൃദയം തുറന്നു കാട്ടുവാന്‍ ദൈവം ഈ വൈദികന്റെ വാക്കുകള്‍ ഉപയോഗിച്ചു. സ്വര്‍ഗീയ പിതാവിനെ എനിക്ക് അറിയില്ല എന്നു ഞാന്‍ തിരിച്ചറിഞ്ഞു.
എന്റെ കസിന്‍ വൈദികനില്‍നിന്ന് ഞാന്‍ പ്രാര്‍ഥനാ ശുശ്രൂഷ സ്വീകരിച്ചു. അവിടെവച്ച് ഉന്നതങ്ങളിലെ പിതാവില്‍നിന്നും എന്റെ ഭൗമിക പിതാവില്‍നിന്നുമുള്ള എന്റെ അകലത്തിനിടയില്‍ സമാന്തരരേഖകള്‍ വരച്ചു. ഏറെ വര്‍ഷങ്ങള്‍ക്കു മുമ്പ് മരിച്ച എന്റെ പിതാവിനോടു ഞാന്‍ ക്ഷമിച്ചു; മുഖ്യമായും, എന്റെ ബാല്യകാല ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ വീഴ്ച വരുത്തിയതിന്. സൗഖ്യദായകമായ ആ നിമിഷങ്ങളില്‍ ദൈവത്തെ എന്റെ സ്വര്‍ഗീയ പിതാവായി കണ്ടുമുട്ടി.
തികച്ചും പുതിയൊരു യാത്ര ആരംഭിച്ചു; അതില്‍ പോരാട്ടങ്ങളുടെ സമയമുണ്ട്; കണ്ണുനീരിന്റെ നിമിഷങ്ങളുണ്ട്; ആഴമായ വെളിപ്പെടുത്തലിന്റെ കാലയളവുകളുമുണ്ട്. ഇവയെല്ലാം എന്റെ സ്വര്‍ഗീയ പിതാവിന്റെ സ്‌നേഹത്തില്‍ ശരണപ്പെടാനുള്ള പരിശീലനത്തിന്റെ ഭാഗമായിരുന്നു. എന്റെ മൂത്ത മകന്‍ ജനിച്ചപ്പോള്‍, കൂടുതല്‍ മാറ്റങ്ങള്‍ എനിക്ക് അനുഭവവേദ്യമായി. എന്റെ സ്വര്‍ഗീയ പിതാവിന്റെ ഒരു നല്ല മകനായിരിക്കുന്നതിലൂടെയാണ് ഒരു നല്ല പിതാവുണ്ടാകുന്നതെന്ന് ഞാന്‍ മറ്റുള്ളവരോടു പറഞ്ഞു. പരിപൂര്‍ണനും സ്‌നേഹവാനും നിത്യനുമായ പിതാവിനെക്കുറിച്ചുള്ള എന്റെ അവബോധം ആഴപ്പെട്ടു.
ദൈവത്തെ ന്യായാധിപനായോ യജമാനനായോ ആണ് നാം കാണുന്നത്. നമ്മെ ശിക്ഷിക്കുന്നതിന്, നാം എന്തെങ്കിലും തെറ്റു ചെയ്യാന്‍വേണ്ടി കാത്തിരിക്കുന്ന ഒരു ന്യായാധിപന്‍. അല്ലെങ്കില്‍, നമ്മുടെ സമര്‍പ്പണവും വിശ്വാസവും ദുസ്സഹമാക്കി, എന്തു ചെയ്യണമെന്നറിയാതെ കാത്തിരിക്കുന്ന അടിമകളായ നമ്മോടൊപ്പമുള്ള യജമാനന്‍. നമ്മുടെ ഭൗമിക പിതാക്കന്മാരില്‍നിന്നു സംരക്ഷണവും, സാന്നിധ്യവും, സ്‌നേഹവും, ഊഷ്മളതയും നമുക്ക് അനുഭവവേദ്യമാകാതിരിക്കുമ്പോള്‍, ദൈവകൃപ സ്വീകരിക്കുന്നതും നമ്മുടെ സ്വര്‍ഗീയ പിതാവിന്റെ ആശ്ലേഷം സ്വീകരിക്കാനുള്ള ക്ഷണത്തോടു സഹകരിക്കുകയും ചെയ്യുക നമുക്ക് വിഷമകരമാണ്.
പ്രിയ വായനക്കാരാ, പിതാവിന്റെ സ്‌നേഹം ആഴത്തില്‍ അറിയുവാന്‍ നീ അഭിലഷിക്കുന്നോ? പിതാവിന്റെ സ്‌നേഹം അറിയുന്നതിനായി സ്വാതന്ത്ര്യത്തിലേക്ക് കര്‍ത്താവ് എങ്ങനെയാണു നയിക്കുന്നതെന്ന് നിനക്കു തിരിച്ചറിയാനാകുമോ? ‘അബ്ബാ ഹൃദയം’ വായിക്കുമ്പോള്‍, പിതാവിനോടുള്ള നിന്റെ ബന്ധം ആഴപ്പെടുന്നതിന് ഞാന്‍ നാലു നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നു
ഒന്നാമത്, യേശുവുമായി ആത്മബന്ധത്തില്‍ ആയിരിക്കുക. അവന്‍ പിതാവിനെ വെളിപ്പെടുത്തിയിരിക്കുന്നു, അതു തുടരുന്നു.” ദൈവത്തെ ആരും ഒരിക്കലും കണ്ടിട്ടില്ല. പിതാവുമായി ആത്മബന്ധം പുലര്‍ത്തുന്ന ദൈവം തന്നെയായ ഏകജാതനാണ് അവിടത്തെ വെളിപ്പെടുത്തിയത്” (യോഹ 1,18).
രണ്ടാമത്, അപ്പസ്‌തോലനായ പീലിപ്പോസിനെപ്പോലെ പ്രാര്‍ഥിക്കുക, ”കര്‍ത്താവേ പിതാവിനെ ഞങ്ങള്‍ക്കു കാണിച്ചുതരുക; ഞങ്ങള്‍ക്ക് അതു മതി” (യോഹ 14,8) പിതാവിനെ വെളിപ്പെടുത്താനും നിങ്ങളുടെ കാഴ്ചയും ദൈവത്തെക്കുറിച്ചുള്ള യഥാര്‍ഥ അറിവും മറയ്ക്കുന്ന ആദിപാപത്തില്‍നിന്ന് ഒഴുകുന്ന നുണകള്‍ നീക്കം ചെയ്യാനും യേശുവിനോടു പ്രാര്‍ഥിക്കുക.
മൂന്നാമത്, നിങ്ങളുടെയുള്ളില്‍ ആത്മാവിന്റെ നിലവിളി ഉയര്‍ത്തുവാന്‍ പരിശുദ്ധാത്മാവിനെ ക്ഷണിക്കുക. നമ്മുടെ പിതാവുമായുള്ള ഗാഢ ബന്ധത്തിന് പരിശുദ്ധാത്മാവ് പ്രകാശമേകട്ടെ” (ഗലാ 4,6).
നാലാമത്, പിതാവിന്റെ സ്‌നേഹത്തിന്റെ കഥ സാവകാശം വായിക്കുക. സ്വര്‍ഗീയ പിതാവിന്റെ സ്‌നേഹം സുവ്യക്തമായി വെളിപ്പെടുത്തുന്ന യേശുവിന്റെ വിവരണമാണ് ധൂര്‍ത്ത പുത്രന്റെ ഉപമ (ലൂക്കാ 15,11-32).
നിങ്ങള്‍ ഇതു വായിക്കുമ്പോള്‍ ഈ ഭൗമിക പിതാവിന്റെ നുറുങ്ങിയ ഹൃദയം ധ്യാനിക്കുക. അയാള്‍, ഒരു മകന് എല്ലാറ്റിന്റെയും പകുതി കൊടുത്തു, മറ്റവനോടു പറഞ്ഞു: ”മകനേ, നീ എപ്പോഴും എന്നോടു കൂടെ ഉണ്ടല്ലോ. എന്റേതെല്ലാം നിന്റേതാണ്” (ലൂക്കാ 15,31). രണ്ടു പുത്രന്മാരും തങ്ങളുടെ പിതാവിനെ തള്ളിക്കളയുകയും, ഉപേക്ഷിക്കുകയും ചെയ്തു.
ദൈവം തന്റെ വത്സല സുതനെ നമുക്കു നല്കിയപ്പോള്‍ അവിടന്ന് സകലതും നല്കി. എന്നാല്‍, നാം ആ പുത്രനെ തള്ളിക്കളയുകയും ക്രൂശിക്കുകയും ചെയ്തു. എങ്കിലും നമ്മുടെ പിതാവ് മാറ്റമില്ലാത്തതിനായി നിലകൊണ്ടു. ധൂര്‍ത്തന്റെ കഥയിലെപോലെ നമ്മുടെ പിതാവ് കാത്തിരിക്കുന്നു, അവിടന്ന് ഓടുന്നു, അവിടന്ന് ആശ്ലേഷിക്കുന്നു, അവിടന്നു ചുംബിക്കുന്നു, അവിടന്നു ക്ഷമിക്കുന്നു, അവിടന്നു പുനഃസ്ഥാപിക്കുന്നു, അവിടന്ന് ആഘോഷിക്കുന്നു. നിങ്ങള്‍ക്ക് ഈ വാക്കുകള്‍ ഗ്രഹിക്കാനും നിങ്ങള്‍ക്കു വേണ്ടിത്തന്നെ അവയെ സ്വീകരിക്കാനും കഴിയുമോ?
ധൂര്‍ത്തന്റെ പിതാവ് മൂത്ത മകനോട് ഹൃദയം പിടിച്ചുവയ്ക്കരുതെന്നും ആഘോഷത്തില്‍ പങ്കുചേരണമെന്നും യാചിക്കുന്നു. തന്റെ ആനന്ദത്തിലേക്കു മടങ്ങാന്‍ സ്വര്‍ഗീയ പിതാവ് നിന്നോട് അഭ്യര്‍ഥിക്കുന്നത് നിനക്കു മനസ്സിലാക്കാനാകുമോ?
അബ്ബായ്ക്ക്, നമ്മുടെ സ്‌നേഹനിധിയായ പിതാവിന് നാമോരോരുത്തരും സമര്‍പ്പിക്കുമെന്നും അവിടത്തെ ആനന്ദഭരിതവും സ്വാഗതമരുളുന്നതുമായ ആശ്ലേഷം അനുഭവിക്കുമെന്നും ഞാന്‍ പ്രത്യാശിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്നു.
നീൽ ലൊസാനോ
▂▂▂▂▂▂▂▂▂▂▂▂▂▂▂▂▂▂▂▂▂▂
Abba’s Heart: The Book, the Author, the Reader
It brings me great joy to know that Abba’s Heart: Finding Our Way Back to the Father’s Delight is now being published in the Malayalam language.
Abba’s Heart represents my life’s message: Finding the way back to our Heavenly Father’s heart. I wrote it together with my son Matt, whose voice is present within every page. Together we sought to portray God’s loving voice to you, the reader.
The word ‘Abba’ is an intimate, personal, respectful, and honouring way to say the word father. Jesus, in his agony in the garden, spoke to the Father from his depths saying: Abba, Father, for you all things are possible; remove this cup from me; yet, not what I want, but what you want (Mark 4:36).
I experience such delight when someone, after reading Abba’s Heart, shares of having discovered what was missing in their walk with Jesus – that they did not know his Father. Abba’s Heart displays how all three persons of the Trinity interact to reveal God’s love to us.
Many people recognise my name because of my best-selling book Unbound: A Practical Guide to Deliverance. Its message helps people break free from lies that have gripped their hearts and fully receive the Heavenly Father’s blessing – a blessing originally lost in the Garden of Eden and restored to us through Jesus, God’s son. With newfound liberty, we encounter the Father’s heart and therein realise our true identity as children of God. That is the essence of what it means to be free.
Abba’s Heart invites the reader to ongoing conversion and freedom. Jesus promised to make the Father known to us when he prayed: Righteous Father… I will continue to make you known in order that the love you have for me may be in them and that I myself may be in them (John 17:25-26).
It is so important that we believe and say ‘yes’ to this promise to know the heart of God, seeing him as our Abba.
Along with the promise to make his Father known, Jesus also promised to bring good from evil. We are called to be overcomers in all circumstances. An overcomer perseveres in faith to discover more profoundly his place as a beloved child of the Father. But perhaps the idea of being an overcomer could feel contradictory and confusing.
Jesus’ disciples felt confused when he shared in John 14 that he was going to the Father’s house to prepare a place for them. They could not grasp what he was saying. The Apostle Philip cried out, Lord, show us the Father, and we will be satisfied (John 14:8). These heartfelt words speak for all of us and Jesus loves to answer that prayer – he loves to show us his Father.
Allow me to share with you some significant moments in my personal pilgrimage towards knowing the Father’s heart.
My journey home to the Father began through a life-changing encounter with the Holy Spirit. This led me to confess Jesus as Lord and a promise to follow him as his disciple. I experienced the joy of the Lord’s presence, but within a year began to struggle. I knew something was missing and felt alone and distant from the Lord.
At that time, a priest was visiting the place I was staying. He spoke often about God the Father. I had never related to God as father, but only spoke of God in the context of Jesus and the Holy Spirit. God used this priest’s words to expose my heart and I realised that I did not know the Heavenly Father.
I received prayer ministry from my cousin – a priest – and therein drew parallels between my distance from the Father above and my earthly father. I forgave my father, who had died several years earlier, mainly for his failure to meet my boyhood needs. I released any unrighteous judgments made towards my dad and in those healing moments encountered God as my heavenly Father.
A whole new journey began, which included times of struggle, moments of tears, and periods of deeper revelation. This all was part of learning to trust in my heavenly Father’s love.
When my eldest son was born, I experienced further change. Now a father myself, I wanted to do a good job. I expressed to others that being a good father would come through being a good son to my heavenly Father. I grew both in sonship and in earthly fatherhood and my awareness of our perfect, loving and everlasting Father deepened.
In time, I began taking short term missions trips to countries that recently had escaped communism. I learned how life under communism destroyed the family and the father’s role in particular, hearing stories of abandonment, alcoholism and all forms of abuse. One young woman, after describing the beatings said, ‘Well, that is just what fathers do.’ Another told me how her father tried to poison her. This was all shocking and I realised how destructive original sin is to fatherhood. I also realised that my own story was not unique.
Since then, I have listened to many thousands of stories and I know the horrors shared above are not limited to those countries. So many of Jesus’ followers do not know Abba’s heart and the need to discover the Father’s delight is universal.
Each individual has a story of how true fatherhood has been obscured or misrepresented. We can be left tempted to perceive God as a judge or master. As a judge, waiting for us to do something wrong so he can punish us. Or as a master, with us as slaves waiting to be told what to do, expecting we will not like what he commands thus making surrender and trust difficult.
St John Paul II put it this way in his book, Crossing the Threshold of Hope, ‘Original sin attempts to abolish fatherhood, destroying its rays which permeate the created world, placing in doubt the truth about God who is Love and leaving man only with a sense of the master-slave relationship.’
When we do not experience protection, presence, love, and warmth from our earthly fathers we find it hard to cooperate as God’s grace invites us to receive the embrace of our heavenly Father.
Dear reader, do you desire to know the Father’s love in a deeper way? Can you recognise in your story how the Lord is leading you towards the freedom of knowing Father’s love?
As you consider reading Abba’s Heart, I offer four suggestions towards deepening your relationship with the Father.
First, stay close to Jesus. He has and continues to make the Father known. No one has ever seen God. It is God the only Son, who is close to the Father’s heart, who has made him known (John 1:18).
The original Greek of that passage translates: He was in the bosom of the father. That is really close. I cannot imagine better human words to describe the intimate connection between the Father and the Son.
As we press towards Jesus, we are drawn into his communion with the Father. Pope Benedict XVI said that we cannot truly understand Jesus apart from this communion, ‘… Jesus in light of his communion with the Father, which is the true centre of his personality; without it, we cannot understand him at all, and it is from this centre that he makes himself present to us still today’ (Jesus of Nazareth).
Second, pray like the Apostle Philip, ‘Lord, show us the Father, and we will be satisfied.’ Ask Jesus to reveal his Father to you and remove the lies that flow from original sin, obscuring your view and true knowledge of God.
Third, invite the Holy Spirit to release within you the cry of the spirit. Let the Holy Spirit give expression to deep intimacy with Our Father. And because you are children, God has sent the Spirit of his Son into our hearts, crying, ‘Abba! Father!’ (Galatians 4:6).
Fourth, slowly read the story of the Father’s love. The parable of the Prodigal Son in Luke 15:11-32 is Jesus’ most revealing account of the Heavenly Father’s love.
As you read, contemplate this earthly father’s broken heart. To one son he gave half of everything; to the other he said: Son, you are always with me, and all that is mine is yours (Luke 15:31). Both sons rejected and abandoned their father.
God gave everything when he gave us his beloved Son, whom we refused and crucified. Yet our Father remains constant. As in the story of the prodigal, our Father waits, he runs, he embraces, he kisses, he forgives, he restores, and he celebrates. Can you grasp these words and receive them for yourself?
The prodigal’s father begs for the older son not to withhold his heart and to come to the celebration. Can you sense the Heavenly Father pleading with you to return to his delight?
It is my hope and prayer that each of us will surrender to Abba, our loving Father, and experience his joyful, welcoming embrace.
———————————————————————-
About Neal Lozano
Neal Lozano is an author and founder of the Heart of the Father Ministries that brings the message of Unbound to the world. A committed Roman Catholic, Neal has over 50 years’ experience in bringing people to freedom in Jesus. He has written 8 books including the life-changing book Unbound: A Practical Guide to Deliverance, which has now been translated into 20 languages. ‘His passion is that every child of God would find someone equipped to accompany them in their pursuit of freedom from the damage of past wounds and all the works of the devil. Neal holds a Master’s Degree in Religious Education from Villanova University. He taught high school religion, and then founded a Christian community. Neal went on to lead short-term mission trips, an outreach to university students, and city-wide gatherings of Christians in the Philadelphia region. When he isn’t traveling, teaching, or ministering, Neal, along with his wife, Janet, loves to spend time with his four sons, their wives, and their children.’
Living Free in Our Abba’s Heart
Kairos Global speaks with Jose Jacob, a Jesus Youth elder who translated Neal Lozano’s book, Abba’s Heart to Malayalam.
Jose, please tell us about yourself.
My wife is Mini Jos. We are both retired from government service. We are based in Kottayam, Kerala. We have four adult children and a grandchild so far.
Participating in a charismatic renewal retreat many years ago, was the turning point in my life. On a personal level, it helped me realise I had a reason to live. It was an initiation to recognising my identity and life’s mission. Thankfully, keeping the constants, attending prayer meetings, fellowship groups, youth service team, monthly gatherings of the regional First Line group, involvement in the preparation for Jesus Youth ’85 conference … JY household gathering, and the latest Jesus Youth National conference JaaGo, in October 2023, were all steps along with many in the life long journey of the Jesus Youth movement.
How did you encounter the Unbound ministry?
The Catholic charismatic renewal retreats undoubtedly includes in their purview God’s love, on-going conversion, the lordship of Jesus, the gifts and charisms of the Holy Spirit, etc. The Jesus Youth movement strives to follow Jesus closely, with the unique lifestyle of the Master. But, my feeling is that the first person of the Holy Trinity remains, slightly, in the background!
A few years ago, we got the Malayalam version of the book Unbound by Neal Lozano. By the grace of God, I was already aware of the Unbound deliverance ministry through a Jesus Youth programme.
The book remained unread till 2023 when we attended a conference and received the Unbound prayer service. Thank God, for it helped me get rid of certain unnoticed and unattended bondages, mental as well spiritual. Life in the freedom of Christ is amazing. While charismatic renewal retreats undoubtedly helped in healing of unhealthy memories, something remained hidden. And that kept me from truly enjoying freedom and its fruits.
The Unbound ministry is the need of the hour, especially in the context of so many people remaining bound by forces they are unable to identify. This ministry, is approachable and easily accessible to anyone with an open heart. The keys can be used personally with ease, just like opening and closing the door of one’s house. We all need other’s help to lead a Christian life. As our Lord has entrusted his own people to do the task of breaking the chains and redeeming us from the evil one, this ministry reaches out to thousands bearing lasting fruit.
Though every baptised Christian is called to evangelise, heal the sick, set the captives free and deliver people from the grip of the evil one, it is to be ascertained to what extent this deliverance is happening in the Universal Church especially among ordinary believers. The charismatic renewal retreats ensure that we become fully aware of God’s love and the ever present helper, the Holy Spirit and his manifestation through the charisms and fruits. We accept Jesus as our personal Lord and Saviour. However, the Heavenly Father’s place in the day to day life of the Christian seems to lack prominence, but for invoking him through the Lord’s Prayer.
The Unbound ministry’s special focus on the Heavenly Father and his blessings is remarkable, while I live as his son in his Kingdom on earth.
You have translated several books into Malayalam. Please can you tell us how you became involved in this ministry?
Many years ago, I received a handwritten copy of the prayer book, New Evangelisation Prayers by Fr Tom Forrest CSSR. Those prayers became a regular part of my spiritual life and it occurred to me that a Malayalam version of this book would bring a lot of good to those Malayalees who wished to pray for evangelisation. I went ahead and translated this book into Malayalam. After translating it, I happened to meet Eddy (Dr Edward Edezhath). He was really surprised to hear about the translation, and gave me a copy of the original title published outside of India. He took the initiative and did all what was necessary for its publication. In 1992, Emmaus Publications – the coordinating centre of the Kerala Catholic charismatic renewal services – published 10,000 copies (a very large number at the time!) of the translated version. Later Eddy gave me two books by Brother Roger of Taize for translation, in connection with a Taize prayer conference in Kerala. This was followed by a few more books, suggested by my spiritual director Fr Abraham Pallivathukkal SJ, and Manoj Sunny. Neal Lozano’s Abba’s Heart is latest one.
Please tell us more about Neal Lozano’s Abba’s Heart.
Jesus taught only one prayer, and that too on request from his disciples. That prayer, the sum and substance of everything Christian, has only seven lines. We, for convenience’s sake, divide it into two parts whilst reciting it in one breath. The only consolation, we pray it fully in the liturgy of the Holy Mass, repeatedly in certain rites.
My prayer life was missing something; I couldn’t and didn’t ask God many things, probably due to the lack of that desired intimate relationship with the Father. But I was quite convinced that he knew all my needs since he gave me everything I needed at the most appropriate time, right up to the present moment. I am his beloved son and he must be in my life as the affectionate Father here on earth too. So, in return, what was I supposed to do? Go on thanking him for who I am and for what I’ve been given. An attitude of gratitude – that is what He longs to see in me. Abba’s Heart reinforced and reiterated the need for this relationship, living in the Father’s house.
If my Christian journey finds a resting place only in Jesus, that won’t be pleasing even to Jesus for he has said that eternal life is knowing Him and the One (the Father) who sent Him. Neal Lozano portrays the relationship of the father with his two sons in the parable of the prodigal son. ‘Love is patient,’ so is this father who was rejected by both his sons. This parable, which describes the Father’s love for each one of us, is our own story and Neal has so profoundly explained it that it finds abode in the reader’s heart.
What moved you to translate Abba’s Heart?
Last year, my wife and I attended an Unbound conference and received a prayer session. Brother Tom Varkey, who prayed over us, told me about Neal Lozano’s Abba’s Heart. While reading the book, a thought crossed my mind – Malayali believers should not be denied the privilege of returning home to the Father. Thoughts about Abba, the Heavenly Father had been accompanying me for the past several years. The need for coming to and staying closer to our Lord Jesus, his Father and our Father was ever-growing. And this seemed to be the golden opportunity to push hard to ensure that an intimate relationship with the Heavenly Father was established.
Neal Lozano has astoundingly portrayed the Heavenly Father’s heart that longs for each and every child. It’s a homecoming experience, fulfilling the dream of Jesus that his followers reach the Father’s house for which he came to prepare us. Neal was very generous to grant me permission to translate the book into Malayalam, and for its publication on very gracious terms. His concern seems only that each one of us find our place in the Father’s heart.
How can the Unbound ministry help today’s youth?
Youth in general – and across all times – love to be free and independent. They have the ability to break free of the shackles and chains that they are aware of. But some of the serious bondages remain unknown, unnoticed and hidden. To obtain freedom from such mental and spiritual bondages and live in that freedom requires special assistance and appropriate guidance. Every young person carries with them the need and desire for liberation. Once the spirit is free, its effect will permeate the mind and undoubtedly the body also. Considering the captivity present day youth are experiencing, Unbound, as the name suggests is an assured remedy. Earlier the better, so that one can live in the freedom Jesus Christ promised, taking up the call to build the Kingdom of God among the youth.
Out of the books you have translated, which are there favourites? And why?
All the books I have translated are my favourites! Each of them became part of my life at decisive times, when I was trying to delve deeper into something, while I was attempting to define some situations, etc. Two books were suggested by Fr Abraham Pallivathukkal SJ, two by Eddy and two by Manoj Sunny.
Prayer is highly personal, even when the One to whom we all pray is Father to all. An old definition of prayer heard decades ago is still relevant, ‘Prayer is neither informing nor instructing God, but reporting for duty.’ At a time, when I was struggling ‘to pray’ my spiritual director, Fr Abraham Pallivathukkal SJ, gave me the book, Finding Your Hidden Treasure by Benignus O’Rourke. Encountering this book was a moment of great relief, one that answered my pretty old query. After reading it, I translated it into Malayalam and Palliachen, (Fr Abraham Pallivathukkal SJ) as we affectionately call him, helped with everything from finding a publisher to bearing the printing costs.
Finding Your Hidden Treasure was my favourite book, till Abba’s Heart was opened to me.
***
The Malayalam translation of Abba’s Heart is soon to be published by Kairos Media.