KairosMalayalam_December2024_Square image_page-0001KairosMalayalam_December2024_Square image_page-0001

KAIROS MALAYALAM – December 2024

$4.00

കെയ്റോസ് December

P 3
‘ സന്മനസ്സിന് ഉടമകൾക്കാണ് ദൈവദർശനം സാധ്യമാകുന്നത് എന്ന് ക്രിസ്മസിന്‍റെ പശ്ചാത്തലത്തിൽ പറഞ്ഞു വയ്ക്കുന്നു
എഡിറ്റേഴ്സ് റൂമിലൂടെ അഡ്വ. കെ. ജെ. ജോൺസൺ .

അഡ്വ. കെ ജെ ജോൺസൻ :
കെയ്റോസ് മലയാളം മാസികയുടെ ചീഫ് എഡിറ്റർ. ഇരിങ്ങാലക്കുട സ്വദേശി. ഭാര്യ ഡോ. സെൽബിയ. നാല് മക്കൾ

P 6
കൂട്ടായ്മകളുടെ പ്രസക്തിയും അവയുടെ തകർച്ചയ്ക്കുള്ള കാരണങ്ങളും വിശദമാക്കുന്നു ഹൃദയസ്പർശിയായ ജീവിതാനുഭവങ്ങളുടെ പശ്ചാത്തലത്തിൽ നിന്നുകൊണ്ട്
ഫ്രം ദ ഹാർട്ടിലൂടെ ഡോ.എഡ്വേർഡ് എടേഴത്ത്.

ജീസസ് യൂത്ത്‌ മുന്നേറ്റത്തിന്റെ തുടക്കക്കാരിൽ പ്രധാനിയായ ലേഖകൻ അന്തർദേശീയ പ്രഭാഷകനും എഴുത്തുകാരനുമാണ് . 2018ൽ ഷെവലിയർ പട്ടം ലഭിച്ചു.

P 10
പാഥേയത്തിലെ യഹൂദിയായിലെ ഒരു ഗ്രാമത്തിൽ എന്ന ലേഖനത്തിലൂടെ ഒറ്റപ്പെട്ടവരുടെ, തകർന്നു പോയവരുടെ, മാറ്റിനിർത്തപ്പെട്ടവരുടെ ഇടയിലേക്കാണ് പുൽക്കൂട്ടിലെ ഉണ്ണി വന്നു പിറക്കുന്നത് എന്നു പറഞ്ഞുകൊണ്ട് ക്രിസ്മസിന്റെ യഥാർത്ഥ ചൈതന്യം വ്യക്തമാക്കുന്നു ശശി ഇമ്മാനുവൽ .

തൃശ്ശൂർ സ്വദേശിയായ ലേഖകൻ നിർമ്മല മാതാ സെൻട്രൽ സ്കൂൾ ടീച്ചറായി ജോലി ചെയ്യുന്നു.

P13
‘ക്രിസ്തു മിസ്സായ വഴി തേടിയുള്ള യാത്ര’ എന്ന കവർസ്റ്റോറിയിലെ തന്റെ ലേഖനത്തിലൂടെ ക്രിസ്മസ് ആഘോഷത്തിന്റെ പൊരുൾ അമ്മ മനസ്സോടെ തേടുന്നു റിട്ടയേഡ് അധ്യാപിക ഏലിയമ്മ അറക്കൽ

ശ്രീമതി ഏലിയാമ്മ അറക്കൽ, കോഴിക്കോട്, കരുവഞ്ചാൽ സ്വദേശിയായ റിട്ടയേർഡ് അധ്യാപികയാണ്.

P 16
സന്മനസ്സിന്റെ പൊരുൾ തേടുന്ന കവർസ്റ്റോറിയിൽ തന്റെ സുമനസ്സുകൊണ്ട് അനേകരെ ഈശോയിലേക്ക് ചേർത്തുവച്ച ജീസസ് യൂത്തിന്റെ തുടക്കക്കാരിൽ പ്രധാനിയായ ഫാദർ എബ്രഹാം പള്ളിവാതുക്കൽ അച്ചന്റെ 85ആം പിറന്നാളിനോടനുബന്ധിച്ച് ശ്രീമതി സുജമോൾ ജോസ് സമാഹരിച്ച് ക്രോഡീകരിച്ച, അച്ചന്റെ പ്രിയപ്പെട്ടവരുടെ വാക്കുകൾ ഉൾക്കൊള്ളുന്ന “പള്ളിയച്ചൻ എന്ന വലിയ പള്ളിക്കൂടം “എന്ന ലേഖനമാണ്.

കൗൺസിലിംഗ് സൈക്കോളജിസ്റ്റും മോട്ടിവേഷണൽ ട്രെയിനറുമായ സുജമോൾ ജോസ് ജീസസ് യൂത്ത് എറണാകുളം സോണൽ ടീൻസ് മിനിസ്ട്രി എൽഡറാണ്. ഭർത്താവ് സിജു, 3മക്കൾ.

P21
എന്റെ കളർഫുൾ ഉണ്ണീശോ എന്ന ലേഖനത്തിലൂടെ തന്റെ മിഷൻ അനുഭവങ്ങളെക്കുറിച്ചും മിഷൻ പ്രദേശത്തെ ക്രിസ്മസ് ആഘോഷങ്ങളെക്കുറിച്ചും പങ്കുവെക്കുന്നു ഫാ. ഡായി കുന്നത്ത് എം എസ് ടി.

ചിക്കാഗോ രൂപതയുടെ കീഴിലുള്ള ടെക്സ്സസിലെ പിയർലാൻഡ്
സെന്റ് മേരിസ് ഇടവക വികാരിയായ ഫാ. ഡായി കുന്നത്ത്, എം എസ് ടി സഭാംഗമാണ്.

P 23
വിസ്മയിപ്പിക്കുന്ന നിധി ശേഖരത്തിലെ സപ്തരത്നങ്ങൾ എന്ന ക്രിസ്മസ് സ്പെഷ്യൽ ലേഖനത്തിൽ ലോകപ്രശസ്തങ്ങളായ ഏഴ് ക്രിസ്മസ് ചിത്രങ്ങളും അവയുടെ വിവരണങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു.

P 31
പ്രേക്ഷകശ്രദ്ധ നേടുകയും അനേകരുടെ പ്രശംസ പിടിച്ചു പറ്റുകയും ചെയ്ത സ്വർഗ്ഗം എന്ന ചലച്ചിത്രത്തിന്റെ റിവ്യൂ നമുക്കായി തയ്യാറാക്കിയിരിക്കുന്നത് ഡോക്ടർ കൊച്ചു റാണി ജോസഫ് ആണ്.

മുതിർന്ന ജീസസ് യൂത്തും തൃക്കാക്കര ഭാരത് മാതാ കോളേജിലെ റിട്ടയേർഡ് അധ്യാപികയുമാണ് ലേഖിക.

P32
യുവ മൈസ്റ്റോറിയിൽ സിൽവി സന്തോഷ് നല്ല അയൽക്കാരൻ എന്ന ലേഖനത്തിലൂടെ തന്റെ ജീവിതത്തിൽ തനിക്ക് അനുഭവിക്കാൻ കഴിഞ്ഞ സ്നേഹവും കരുതലും പങ്കുവെക്കുന്നു

ഡാലസിൽ നേഴ്സിങ് പ്രാക്ടീഷണർ ആണ് ലേഖിക.

P36
മിഷൻ ഫോക്കസ് എന്ന തലക്കെട്ടിൽ
തെലങ്കാനയിലെ നസ്രാണികൾ എന്ന ലേഖനത്തിലൂടെ പങ്കുവെക്കുന്നത് തങ്ങളുടെ ആത്മീയ ജീവിതത്തിലും വിശ്വാസ ജീവിതത്തിലും ഒരു വിട്ടുവീഴ്ചക്കും തയ്യാറാകാത്ത തെലങ്കാനയിലെ ക്രൈസ്തവ സമൂഹത്തെ കുറിച്ചാണ്.

P 38
ക്രിസ്തുവിനായും ഫുട്ബോളിനായും തന്റെ ജീവിതം മാറ്റിവെച്ച ബ്രസീലിയൻ ഫുട്ബോൾ താരം ഡേവിഡ് ലൂയിസിന്റെ ജീവിതം പങ്കുവയ്ക്കുന്നു
സ്പോർട്സും വിശ്വാസവും എന്ന കോളത്തിലൂടെ കുവൈറ്റിൽ നിന്നും ജോബി ബേബി

ലേഖകൻ കുവൈറ്റിൽ നേഴ്സ് ആയിസേവനം ചെയ്യുന്നു.

P40
നെയ്യാറ്റിൻകര ജീസസ് യൂത്ത് ഒരുക്കുന്ന അഹാവ യൂത്ത് കോൺഫറൻസിന്റെ വിശേഷങ്ങൾ ആണ് ഈ പേജിൽ പങ്കു വെച്ചിട്ടുള്ളത്.

P42
ഇത്തവണ വാർത്താവിചാരത്തിൽ ഏറെ ശ്രദ്ധേയമാകുന്നത് സിനഡ് സമാപനത്തിന്റെ വിശേഷങ്ങൾ ആണ്.
കൂടാതെ അമേരിക്കൻ രാഷ്ട്രീയവും അധ്യാപകർക്ക് കുട്ടികളെ ശിക്ഷിക്കാമോ തുടങ്ങിയ വിഷയങ്ങളും ശ്രീ സണ്ണി കോക്കാപ്പിള്ളി തയ്യാറാക്കിയ വാർത്താവിചാരത്തിൽ ചർച്ച ചെയ്യപ്പെടുന്നു.

കെയ്റോസ് മാഗസിൻ അസോസിയേറ്റ് എഡിറ്ററാണ് ശ്രീ സണ്ണി കോക്കാപ്പിള്ളിൽ.

P44
സ്മാർട്ട് കിഡ്സിൽ ഇത്തവണ സെറിൻ എയ്ഞ്ചലിന്റെ ” മനോഹരമായകുട്ടികഥ ലില്ലിയും കുഞ്ഞാറ്റയുമാണ്. വെങ്കിയുടെ ചിത്രങ്ങൾ കഥയുടെ മനോഹാരിത കൂട്ടുന്നു.

P46
കാലിക പ്രസക്തിയുള്ള നർമ്മമാണ് ഇത്തവണയും സിനിൽ കെ ജെ യുടെ വഴുതന മാത്തനിലൂടെ പറഞ്ഞുവെക്കുന്നത്.

  • 100 in stock

kairosmalayalamdecember2024

,

, , , ,

Description

Reviews

There are no reviews yet.

Be the first to review “KAIROS MALAYALAM – December 2024”

Your email address will not be published. Required fields are marked *