Copyright © 2021 Catholic Cloud - All Rights Reserved. Design by: Ormeon
Nisabdanaya Kolayali (4 Copies)
$4.00
കെയ്റോസ് മാസികയില്‍ മൂന്ന് മാസങ്ങളിലായി പ്രസിദ്ധീകരിച്ച പോണോഗ്രഫിയെകുറിച്ചുള്ള ലേഖനങ്ങള്‍ ഒരുമിച്ചുചേര്‍ത്ത് ഒരു കൈപ്പുസ്തകം തയ്യാറാക്കിയിരിക്കുകയാണ്. TOB for life സ്ഥാപകനും ഡയറക്റ്ററും തിയോളജി ഓഫ് ദ ബോഡി പ്രഭാഷകനുമായ ശ്രീ. ബാബു ജോണ്‍ ആണ് ഈ ലേഖനങ്ങളുടെ രചയിതാവ്. അദ്ദേഹത്തോടുള്ള നന്ദിയും കടപ്പാടും ഈയവസരത്തില്‍ രേഖപ്പെടുത്തുകയാണ്. അനുഭവങ്ങളുടെ വെളിച്ചത്തില്‍ ആധികാരികതയോടെയുള്ള ഈ അറിവുകള്‍, സ്വയാവബോധത്തിലൂടെ നയിച്ച് നമ്മെ പ്രബുദ്ധരാക്കുമെന്നതില്‍ സംശയമില്ല.
-
Out of stock
-
Description
കെയ്റോസ് മാസികയില്‍ മൂന്ന് മാസങ്ങളിലായി പ്രസിദ്ധീകരിച്ച പോണോഗ്രഫിയെ കുറിച്ചുള്ള ലേഖനങ്ങള്‍ ഒരുമിച്ചുചേര്‍ത്ത് ഒരു കൈപ്പുസ്തകം തയ്യാറാക്കിയിരിക്കുകയാണ്. TOB for life സ്ഥാപകനും ഡയറക്റ്ററും തിയോളജി ഓഫ് ദ ബോഡി പ്രഭാഷകനുമായ ശ്രീ. ബാബു ജോണ്‍ ആണ് ഈ ലേഖനങ്ങളുടെ രചയിതാവ്. അദ്ദേഹത്തോടുള്ള നന്ദിയും കടപ്പാടും ഈയവസരത്തില്‍ രേഖപ്പെടുത്തുകയാണ്. അനുഭവങ്ങളുടെ വെളിച്ചത്തില്‍ ആധികാരികതയോടെയുള്ള ഈ അറിവുകള്‍, സ്വയാവബോധത്തിലൂടെ നയിച്ച് നമ്മെ പ്രബുദ്ധരാക്കുമെന്നതില്‍ സംശയമില്ല.
Reviews
There are no reviews yet.